HOME
DETAILS

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

  
Web Desk
September 15, 2024 | 4:55 PM

Punjabs dramatic victory in Kochi Blasters are in tears

കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ 2-1ന് നാടകീയ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയുടെ ഐഎസ്എൽ അരങ്ങേറ്റം പഞ്ചാബ് എഫ്‌സി നിരാശയിലാഴ്ത്തി.തിരുവോണനാളിൽ വിജയം കുറിക്കാനായി സ്വന്തം മൈതാനത്ത് ഇറങ്ങിയ കോമ്പൻമാർ കളിയുടെ തുടക്കം മുതലേ കളി മറന്ന് കളിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ​ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് കാര്യമായ മുന്നേറ്റം ഒന്നും നടത്താൻ സാധിച്ചിരുന്നില്ല. പഞ്ചാബിന്റെ 5 ഓൺ ടാർ​ഗറ്റ് ഷോട്ടിന് മറുപടിയായി ഒരോറ്റ ഷോട്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് എതിർ ​ഗോൾ മുഖത്തേക്ക് പായിക്കാൻ സാധിച്ചത്.

ഒന്നാം പകുതിയിലേ തുടർച്ചയെന്നോണം ആക്രമണ ഫുട്ബോൾ രണ്ടാം പകുതിയിലും തുടർന്ന പഞ്ചാബിൽ നിന്ന് ​ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു.എന്നാൽ കളിയുടെ അവസാന 10 മിനിറ്റുകളിൽ 3 ​ഗോളുകളാണ് മൈതാനത്ത് പിറന്നത്.പകരക്കാരനായി ലൂക്ക മെയ്സൻ എത്തിയതോടെ കളിയുടെ ​ഗതിയാകെ പഞ്ചാബിന് അനൂകൂലമാവുകയായിരുന്നു.86-ാം മിനിറ്റിൽ മെയ്സന്റെ പെനാലിറ്റിയിലൂടെ ​ഗോൾ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു തുടങ്ങി അതിൻ്റെ ഫലമായി 92ാം മിനിറ്റിലെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയിൽ പിടിച്ചെങ്കിലും 95ാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി പഞ്ചാബ് വിജയം ഉറപ്പിക്കുകയായിരുന്നു. പഞ്ചാബിന്റെ നിഹാൽ സുധീഷ് ആണ് പ്ലെയർ ഓഫ് ദി മാച്ച്. നേരത്തേ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്ന താരമാണ് നിഹാൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  a day ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  a day ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  a day ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  a day ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  a day ago