HOME
DETAILS

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

  
Web Desk
September 23, 2024 | 6:10 AM

women-collapse-packed-venad-express-transportation-woes

കൊച്ചി: കാലുകുത്താന്‍ പോലും ഇടമില്ലാതെ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ ദുരിതയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞുവീണത്. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. 

ഓണാവധി കഴിഞ്ഞതിനാലും തിങ്കളാഴ്ച്ചയായതിനാലും ട്രെയിനില്‍ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്‌സ്പ്രസിലെ കോച്ചിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്‌സ്പ്രസിലെ ദുരിതയാത്രയില്‍ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. പലര്‍ക്കും തിരക്കേറിയ യാത്രക്കിടെ പരുക്കേല്‍ക്കുന്നുമുണ്ട്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  2 days ago
No Image

ദുബൈയുടെ വികസനക്കുതിപ്പിന് പുതിയ വേഗത; മെട്രോ ബ്ലൂ ലൈൻ ടണൽ നിർമ്മാണം ഉദ്ഘാടനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

സ്‌കൂട്ടറുകളില്‍ കടത്തിയ 40 കുപ്പി മദ്യം പിടിച്ചെടുത്തു; ഇലക്ഷന്‍ വിജയാഘോഷവുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതെന്ന് നിഗമനം

Kerala
  •  2 days ago
No Image

മദ്യപിക്കാൻ വെള്ളം നൽകാൻ വിസമ്മതിച്ചു; ഒമ്പത് വയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു

Kerala
  •  2 days ago
No Image

മെഡിക്കൽ സ്വപ്നങ്ങളുമായി പ്രവാസലോകത്തെ വിദ്യാർഥികൾ; യുഎഇയിൽ നീറ്റ് പരീക്ഷ എഴുതുന്നത് 1800-ഓളം പേർ

uae
  •  2 days ago
No Image

പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തു, കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്

International
  •  2 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് വൻ പ്രതിഷേധം, ഗതാഗതം 4 മണിക്കൂർ സ്തംഭിച്ചു

crime
  •  2 days ago
No Image

എത്യോപ്യയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി യുഎഇ; ഹൃദ്രോഗ ചികിത്സയ്ക്കായി 3 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ്

uae
  •  2 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം മാര്‍ച്ചില്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

National
  •  2 days ago
No Image

'ഹാർദിക് ഒറ്റപ്പെട്ടു, കൂടെ നിൽക്കാൻ ആരുമില്ല'; മുംബൈ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  2 days ago