HOME
DETAILS

യുഎഇയിൽ തൊഴിലവസരങ്ങൾ

  
Web Desk
October 16, 2024 | 3:22 PM

Jobs in UAE

 ഓഫീസ് അഡ്മിനിസ്ട്രേറ്റീവ്

യുഎഇ: യുഎഇയിൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ  തൊഴിൽ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പരിചയസമ്പന്നരായ  ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.കൂടൂതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ 0501927137 ബന്ധപ്പെടുക. 

ദേര ദുബൈ ഓൾ സെയിൽ മൊബൈൽ ഷോപ്പിൽ തൊഴിലവസരം

ദേര ദുബൈ ഓൾ സെയിൽ മൊബൈൽ ഷോപ്പിൽ തൊഴിലവസരം. താഴെ പറയുന്ന മേഖലകളിലേക്കാണ് തൊഴിലാളികളെ തേടുന്നത്.
1. ഓൾ സെയിൽ മൊബൈൽ സെയിൽസ് മാൻ (2 year ദേര മൊബൈൽ എക്സ്പീരിയൻസ്)

2. ⁠സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ 

3. ⁠ഓൺലൈൻ സെയിൽസ്മാൻ (2 year ദുബൈ എക്സ്പീരിയൻസ്)

ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിലോ,ഇ-മെയിലിലോ ബന്ധപ്പെടുക.
  മോബൈൽ നമ്പർ- 0566691577, ഇ-മെയിൽ[email protected]

സ്റ്റാഫിനെ തേടുന്നു

യുഎഇയിലെ പെർഫ്യൂമും, സിൽവറും വിൽക്കുന്ന സ്ഥാപനത്തിലേക്ക്  സ്റ്റാഫിനെ തേടുന്നു. സെയിൽസ് ഡിപ്പാർട്‌മെൻ്റിലേക്കാണ് ഫീമെയിൽ,മെയിൽ  സ്റ്റാഫുകളെ തേടുന്നത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിയുന്നവർക്ക് മുൻഗണന നൽക്കുന്നു..കൂടൂതൽ വിവരങ്ങൾ അറിയാൻ  ഈ
Whatsapp: 050 736 9569 ബന്ധപ്പെടുക.

ജോലി അന്വേഷിക്കുന്നു 

ജോലി അന്വേഷിക്കുന്നു യു എ ഇ ഡ്രൈവിംഗ് ലൈസൻസും സ്വന്തമായി കാറും 10 വർഷത്തോളം ദുബൈയിലെ എക്‌സ്‌പീരിയൻസും ഉള്ള ആൾ ഇപ്പോൾ ജോലി അന്വേഷിക്കുന്നു. കൂടൂതൽ വിവരങ്ങൾക്ക് ഈ നമ്പറുമായി +971585269899 ബന്ധപ്പെടുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago