HOME
DETAILS

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

  
Farzana
November 01 2024 | 06:11 AM

Canada Accuses Amit Shah in Nijjar Assassination Case US Responds to Allegations

നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്കെതിരെ ഗുരുതര ആരോപണവുമായി കാനഡ. 
ഖലിസ്ഥാന്‍ വിഘടനവാദികളെ കാനഡയില്‍ വെച്ച് വധിക്കാനുള്ള ഗൂഢാലോചനക്കു പിന്നില്‍ അമിത് ഷാ ആണെന്നാണ് കാനഡയുടെ ആരോപണം.  യുഎസ് ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റിലൂടെയാണ് ഈ വിവരം ആദ്യമായി പുറത്തുവന്നത്. പത്രത്തിനു വിവരം കൈമാറിയത് താനാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ പാര്‍ലമെന്റില്‍ സമ്മതിച്ചു.


2023 ജൂണ്‍ 18 നാണ് ഹര്‍ദീപ് നിജ്ജര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അമിത് ഷായുടെ പങ്കിനെക്കുറിച്ച് എങ്ങനെ അറിഞ്ഞു എന്ന് മോറിസണ്‍ പരസ്യമാക്കിയില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.

കാനഡയുടെ ആരോപണം ഗൗരവതരമാണെന്ന് യുഎസ് പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  7 hours ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  15 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  15 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  16 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  16 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  16 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  17 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  17 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  17 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  17 hours ago