
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെ സിപിഎം-കോൺഗ്രസ് അംഗങ്ങൾ തമ്മിൽ കൈയാങ്കളി. മർദനമേറ്റെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി. സരിത, കോൺഗ്രസ് പഞ്ചായത്ത് അംഗം സാജൻ എബ്രഹാം എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടന്നതായി ഓംബുഡ്സ്മാൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടണമെന്ന് സാജൻ എബ്രഹാം യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈ വിഷയം അജണ്ടയിൽ ഇല്ലെന്നും പിന്നീട് ചർച്ച ചെയ്യാമെന്നും പ്രസിഡന്റ് സജിത സതീശൻ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളായ സാജനും വിശാഖും യോഗത്തിൽ ബഹളമുണ്ടാക്കി.
പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി. സരിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മറ്റ് സിപിഎം അംഗങ്ങൾ എന്നിവർ ചേർന്ന് തന്നെ മർദിച്ചതായി സാജൻ ആരോപിച്ചു. എന്നാൽ, സാജനും വിശാഖും മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി തങ്ങളെ മർദിച്ചതായാണ് സജിതയും സരിതയും ആരോപിക്കുന്നത്.
A violent clash erupted between CPM and Congress members during a Punnapra North Panchayat meeting. Panchayat President Sajitha Satheesan, Vice President A.P. Saritha (both CPM), and Congress member Sajan Abraham sought treatment at Alappuzha Medical College Hospital. The conflict arose when Sajan demanded a vigilance probe into alleged corruption in the employment guarantee scheme, as per an Ombudsman report. The President stated the issue wasn’t on the agenda, sparking protests from Congress members Sajan and Vishakh. Sajan alleged assault by the President, Vice President, and other CPM members, while Sajitha and Saritha claimed they were attacked by Sajan and Vishakh during the commotion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്‌ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• a day ago
യുഎഇയിൽ താപനില ഉയരുന്നു, ഇന്ന് താപനില 47°C വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത
uae
• a day ago
ബഹ്‌റൈന്‍: നബിദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി
bahrain
• a day ago
കാസര്‍കോഡ് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• a day ago
പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video
International
• a day ago
ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
uae
• a day ago
തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ
oman
• a day ago
മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ
National
• a day ago
കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി
Kerala
• a day ago
കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ കാറും കാര്‍ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് അന്വേഷണമാരംഭിച്ച് നടക്കാവ് പൊലിസ്
Kerala
• a day ago
വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് അഞ്ചു വയസുകാരന് മരിച്ചു
Kerala
• a day ago
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം റോഡ് തുറക്കും, അപകട സാധ്യത നിലനിൽക്കുന്നതായി റവന്യൂ മന്ത്രി
Kerala
• a day ago
കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Kerala
• a day ago
തീരുവ തർക്കം; 25% അധിക തീരുവ പിൻവലിക്കണമെന്ന് ഇന്ത്യ; യുഎസുമായി ചർച്ച ഉടൻ നടന്നേക്കുമെന്ന് റിപ്പോർട്ട്
International
• a day ago
സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി
Kerala
• 2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala
• 2 days ago
വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി ആലപ്പി
Cricket
• 2 days ago
നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ
uae
• 2 days ago
9 പേര് മരിച്ച അപകടം തിരിഞ്ഞുനോക്കാതെ പോയി; ബിഹാറില്‍ മന്ത്രിയെ ഒരു കിലോമീറ്ററോളം ഓടിച്ചുവിട്ട് ജനങ്ങള്‍
National
• a day ago
ബിഹാറിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പതിമൂന്നാം ദിവസം; തിങ്കളാഴ്ച ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെ സമാപനം
National
• a day ago
കുന്നംകുളത്ത് ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്; തൃശൂർ-കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു
Kerala
• a day ago