HOME
DETAILS

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

  
അശ്‌റഫ് കൊണ്ടോട്ടി
November 03, 2024 | 2:54 AM

3376 ambulances ply Without fitness

മലപ്പുറം:സ്വകാര്യ മേഖലയിലുള്ള ആംബുലൻസുകളിൽ 3376 എണ്ണത്തിന് നിരത്തിലിറങ്ങാൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലെന്ന് ട്രാൻസ്‌പോർട്ട് ഡയരക്ടറുടെ കണ്ടെത്തൽ. ആശുപത്രികളിൽ ആംബുലൻസുകളുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലുള്ളവരുടെ എണ്ണവും സർവിസും പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയത്.

 സ്വകാര്യമേഖലയിൽ 9883 എണ്ണമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ വാഹൻ പോർട്ടറിൽ രജിസ്റ്റർ ചെയ്ത് നിരത്തിലിറങ്ങാൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയത് 6507എണ്ണം മാത്രം. 3376 എണ്ണം ഫിറ്റ്‌നസ് വാങ്ങിയിട്ടില്ല. ഇവ നിരത്തിലുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. 

  വിവിധ ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളിൽ 615 ആംബുലൻസുകളുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കുറവുള്ളത്. എറണാകുളത്ത് 79, തൃശൂർ, പാലക്കാട് 78, ആലപ്പുഴ 70 എണ്ണത്തിൻ്റേയും കുറവുണ്ട്. മറ്റു ജില്ലകളിലെ കുറവ്. തിരുവനന്തപുരം 21, കൊല്ലം 31, പത്തനംതിട്ട 20, കോട്ടയം 27, ഇടുക്കി 21, മലപ്പുറം 40, കോഴിക്കോട് 42, വയനാട് 23, കണ്ണൂർ 42, കാസർകോട് 43.

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതതയിലുള്ളത് 798 ആണ് വിവിധ ആശുപത്രികളിലുള്ളത്. ഇവയിൽ 229 എണ്ണം ഗ്രാമപഞ്ചായത്തുകളുടേയും 19 എണ്ണം ബ്ലോക്ക് പഞ്ചായത്തുകളുടേയും, 40 എണ്ണം നഗരസഭകളുടേയും ഉടമസ്ഥതയിലുള്ളതാണ്. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ ഉടമസ്ഥതയിലും 189വും 127 എണ്ണം കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടേയും 178 താലൂക്ക്, ജനറൽ ജില്ലാ ആശുപത്രികളുടേയും ഉടമസ്ഥതയിലുമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  5 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  5 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  5 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  5 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  5 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  5 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  5 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  5 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  5 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  5 days ago