HOME
DETAILS

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  
November 13 2024 | 14:11 PM

Kuwait Hosts GCC Summit Preparations in Full Swing

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഉച്ച കോടിക്കുമുമ്പ് റോഡുകളിലെ പണികള്‍ പൂര്‍ത്തീകരിക്കും, ഇത് അവസാന ഘട്ടത്തിലാണ്. റോഡ്‌സ് ജനറല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് റോഡിലെ അറ്റകുറ്റപ്പണികളും വശങ്ങളിലെ ലാന്‍ഡ്സ്‌കേപ്പിങ്ങുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നുവരികയാണ്.

റോഡ് സൗന്ദര്യവത്കരണ പദ്ധതി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് വിമാനത്താവളത്തിലെ റൗണ്ട് എബൗട്ടില്‍ നിന്ന് ആരംഭിച്ച് ബയാന്‍ പാലസ് വരെയുള്ള എയര്‍പോര്‍ട്ട് റോഡിലെ പ്രദേശം വരെയാണ്. 45ാമത് ജി.സി.സി ഉച്ചകോടി ഡിസംബര്‍ ഒന്നിനാണ് കുവൈത്തില്‍ നടക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട് കൂടാതെ അതേദിവസം രാജ്യത്തെ പ്രാദേശിക ബാങ്കുകള്‍ അവധിയായിരിക്കുമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Kuwait is gearing up to host the upcoming Gulf Cooperation Council (GCC) summit, with preparations underway to ensure a successful and productive meeting among member states. This significant event aims to foster cooperation and discuss key regional issues [no relevant search results found].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  15 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  15 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  15 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  15 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  15 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  15 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  15 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  15 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  15 days ago