HOME
DETAILS

കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും

  
backup
September 01, 2016 | 5:40 PM

%e0%b4%95%e0%b5%86-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be-%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4


കൊല്ലം: പാര്‍ലമെന്റില്‍ കൊണ്ടു വരാന്‍ പോകുന്ന ചില നിയമനിര്‍ദേശങ്ങള്‍ക്കെതിരേ കെ.സി.ബി.സി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.
പ്രസവത്തിനുതൊട്ടു മുമ്പുവരെ ഗര്‍ഭഛിദ്ര അനുവാദം നല്‍കുക, ആയുര്‍വേദ, ആയുഷ്, യൂനാനി, ഹോമിയോ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്‌വൈഫിനും ഗര്‍ഭഛിദ്രാനുവാദം നല്‍കുക, ദയാവധം നിയമവിധേയമാക്കുക തുടങ്ങിയവക്കെതിരേയാണ് കണ്‍വെന്‍ഷന്‍.
നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കൊല്ലം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട് ഹാളിലാണ് കണ്‍വെന്‍ഷന്‍. കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപത എപ്പിസ്‌കോപ്പല്‍ വികാര്‍ ഡോ.ബൈജു ജൂലിയാന്‍ അധ്യക്ഷനാകും. ഫാ.പോള്‍ മാടശ്ശേരി (പി.ഒ.സി എറണാകുളം) മുഖ്യപ്രഭാക്ഷണം നടത്തും. കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, ജനറല്‍ സെക്രട്ടറി സാബു ജോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ, സാമൂഹ്യക്ഷേമ ബോര്‍ഡംഗം ഷാഹിദാകമാല്‍, കെ.എല്‍.സി.എ രൂപത ഡയറക്ടര്‍ ഫാ.സഫറിന്‍ കെ.ബി, കെ.എല്‍.സി.ഡബ്ല്യു.എ. സംസ്ഥാന പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, കെ.സി.വൈ.എം കൊല്ലം രൂപത പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, പേപ്പല്‍ ബഹുമതി ജേതാവ് ഷീല ആന്റണി, പ്രൊ-ലൈഫ് രൂപത പ്രസിഡന്റ് റോണ റിബൈറോ, കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ യുഗേഷ് തോമസ് പുളിക്കന്‍, ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സെലസ്റ്റിന്‍ ജോണ്‍, സാലു എബ്രഹാം, മാര്‍ട്ടിന്‍ ജെ.ന്യൂനസ് എന്നിവര്‍ സംസാരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  2 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  2 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  2 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  2 days ago
No Image

ഹമാസ് ആയുധം വെച്ച് കീഴടങ്ങണം; ഗസ്സ പുനർനിർമാണത്തിൽ വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു

International
  •  2 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  2 days ago
No Image

'നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കണം'; ആവശ്യവുമായി വി.എം. സുധീരന്‍

Kerala
  •  2 days ago
No Image

കോന്നിയിലെ വ്യാജ പോക്സോ കേസ്: ബൈപ്പാസ് സർജറി കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും കേട്ടില്ല; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

Kerala
  •  2 days ago