
പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് സുപ്രഭാതം- വിന്‍ടച്ച് അക്കാദമി സ്‌കോളര്‍ഷിപ്പ് പരീക്ഷ; ഓണ്‍ലൈനായി പങ്കെടുക്കാം

സുപ്രഭാതം ദിനപത്രവും, വിന്‍ടച്ച് അക്കാദമിയും സംയുക്തമായി ചേര്‍ന്ന് ജനുവരി 11ന് She Star Excellency Test സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക.
പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 1 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കപ്പെടും. തുടര്‍ന്ന് വരുന്ന
10 സ്ഥാനക്കാര്‍ക്ക് 10000 രൂപ വീതവും ശേഷമുള്ള 10 പേര്‍ക്ക് 5000 രൂപ വീതവും ശേഷമുള്ള 10 പേര്‍ക്ക് 3000 രൂപ വീതവും ക്യാഷ് അവാര്‍ഡ് നല്‍കപ്പെടും.
പരമാവധി വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും ഈ പദ്ധതി എത്തിക്കുമല്ലോ
കൂടുതല്‍ വിവരങ്ങള്‍ക്ക് 9330500400, 9544270017
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുക.
REGISTRATION: CLICK
കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക: CLICK
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂനെയിൽ പിക്ക്-അപ്പ് വാൻ മറിഞ്ഞ് എട്ട് സ്ത്രീകൾ മരിച്ചു, 25 പേർക്ക് പരിക്ക്
National
• 2 days ago
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു രണ്ട് പേർ മരിച്ചു; ഒരാൾ ചികിത്സയിൽ
Kerala
• 2 days ago
വാൽപ്പാറയിൽ ഏഴുവയസുകാരനെ പുലി കടിച്ചുകൊന്നു; വീടിന് മുന്നിൽ കളിക്കുന്നതിനിടെ ദാരുണ സംഭവം
Kerala
• 2 days ago
ഓസ്‌ട്രേലിയൻ കൊടുങ്കാറ്റിൽ വീണത് നാല് വമ്പൻമാർ; ചരിത്രനേട്ടത്തിൽ ടിം ഡേവിഡ്
Cricket
• 2 days ago
വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി 700 പേര്‍ക്ക് ജോലി നല്‍കി ഷാര്‍ജ ഭരണാധികാരി
uae
• 2 days ago
ഫ്രാൻസിന്റെ തുറുപ്പുചീട്ട് റൊണാൾഡോയുടെ തട്ടകത്തിലേക്ക്; അൽ നസർ ഇനി ട്രിപ്പിൾ സ്ട്രോങ്ങ്
Football
• 2 days ago
മലപ്പുറത്ത് കായിക മന്ത്രിക്കെതിരെ 'മെസ്സി ജഴ്സി' പ്രതിഷേധവുമായി വിദ്യാർത്ഥികൾ
Kerala
• 2 days ago
റിമോട്ട് വര്‍ക്കിന് ഏറ്റവും അനുയോജ്യമായ 10 രാജ്യങ്ങള്‍ ഇവ; യുഎഇയുടെ സ്ഥാനം എത്രാമതെന്നറിയാം
uae
• 2 days ago
ഇന്ത്യക്കായി മികച്ച സംഭാവനകൾ നൽകിയിട്ടും അവന് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ
Cricket
• 2 days ago
കൂടത്തായി കൊലപാതക കേസ്: ജോളിയുടെ ഹർജി ഹൈക്കോടതി തള്ളി, കുറ്റകൃത്യ സ്ഥലം സന്ദർശിക്കാൻ അനുമതി നിഷേധിച്ചു
Kerala
• 2 days ago
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസ് പോരാട്ടത്തിന് വൻ പിന്തുണ; നിങ്ങൾക്കും 'വോട്ട് ചോരി' പ്രതിഷേധത്തിന്റെ ഭാഗമാകാം ചെയ്യേണ്ടത് ഇത്രമാത്രം
National
• 2 days ago
അതിര്‍ത്തിയിൽ പാക് പൗരന്റെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ബിഎസ്എഫ്
National
• 2 days ago
പുതിയ കരാറുകളില്‍ വാടകനിരക്ക് കുറയുന്നു; ഇടിവ് രേഖപ്പെടുത്തുന്നത് ദുബൈയിലെ ഈ പ്രദേശങ്ങളില്‍ | Dubai rent decline 2025
uae
• 2 days ago
ദക്ഷിണ കൊറിയ-യുഎസ് സൈനികാഭ്യാസം; പ്രകോപനം ഉണ്ടായാൽ 'സ്വയം പ്രതിരോധ' അവകാശം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ
International
• 2 days ago
കൊല്ലത്ത് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന: 14 ഗ്രാം MDMA-യുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ
Kerala
• 2 days ago
24 മണിക്കൂർ വരെ നീണ്ട യാത്രകൾ; നാട്ടിലേക്ക് മടങ്ങുന്ന ചില യുഎഇ പ്രവാസികളുടെ അസുഖകരമായ അനുഭവങ്ങൾ
uae
• 2 days ago
പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ അപകടം; 13 വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
തകർന്നുവീണത് 16 വർഷത്തെ ടി-20 ചരിത്രം; തോൽവിയിലും നിറഞ്ഞാടി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 2 days ago
യുഎഇയില്‍ ഓഗസ്റ്റ് 24 വരെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് | UAE heatwave warning
uae
• 2 days ago
ഫിറ്റ്നസ് ഇല്ല: തേവലക്കര ബഡ്സ് സ്കൂൾ കെട്ടിട ഉദ്ഘാടനം നാളെ; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ഡേ കെയറിൽ നിന്ന് വീട്ടിലെത്തിയ ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല; കുഞ്ഞിന്റെ ദേഹം പരിശോധിച്ചപ്പോൾ കടിയേറ്റ പാടുകളും അടിയേറ്റ പാടുകളും; ജീവനക്കാരി കസ്റ്റഡിയിൽ
crime
• 2 days ago