HOME
DETAILS

സ്‌കൂള്‍ കോമ്പൗണ്ടിലെ സാമൂഹ്യ വിരുദ്ധ ശല്യം: നടപടിയെടുക്കണം

  
backup
September 02, 2016 | 12:58 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be


കാവുംമന്ദം: സ്‌കൂള്‍ കോമ്പൗണ്ടില്‍ വര്‍ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിനെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് തരിയോട് ജി.എച്ച്.എസ്.എസ് അലൂംനി അസോസിയേഷന്‍ ആവശ്യപ്പെട്ടു. അധ്യയന സമയത്തിനു ശേഷവും അവധി ദിവസങ്ങളിലും സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ സാമൂഹ്യ വിരുദ്ധര്‍ കയറി സ്‌കൂളിനു നാശ നഷ്ടങ്ങള്‍ വരുത്തുകയും ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ചുറ്റു മതില്‍ ഇല്ലാത്തതിനാല്‍ വിവിധ വഴികളിലൂടെയാണ് ഇത്തരക്കാര്‍ അകത്തുപ്രവേശിക്കുന്നത്. കൂടാതെ സ്‌കൂള്‍ പരിസരങ്ങളില്‍ വര്‍ധിച്ചു വരുന്ന ലഹരി വില്‍പനക്കെതിരെയും ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി ബാബു അധ്യക്ഷനായി.
ഷമീം പാറക്കണ്ടി, ഷിബു പോള്‍, കെ വാസുദേവന്‍, ടി.എം ജോസഫ്, കെ.പി ശിവദാസ്, ആന്റണി ജോസഫ്, സി.ടി സോമനാഥന്‍, എം.കെ സഹദേവന്‍, എ പൗര്‍ണ്ണമി, അമൃത എസ് രാജ്, അമല്‍ ജേക്കബ്, എം.എസ് ആദര്‍ശ്, നീരജ് ദാസ്, ജിത്തു ചെറിയാന്‍, എം.ആര്‍ വൈശാഖ്, കെ.വി ഉണ്ണികൃഷ്ണന്‍, പ്രിയ ബാബു, കെ.കെ രാമചന്ദ്രന്‍, കെ.വി രാജേന്ദ്രന്‍ സംസാരിച്ചു. ഭാരവാഹികളായി സി.ടി സോമനാഥന്‍ (പ്രസി), ടി.എം ജോസഫ്, എം.കെ സഹദേവന്‍ (വൈ.പ്രസി), ഷമീം പാറക്കണ്ടി (ജന.സെക്ര), കെ.വി ഉണ്ണികൃഷ്ണന്‍, ആന്റണി ജോസഫ് (സെക്ര), ഷിബു പോള്‍ (ട്രഷ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago