HOME
DETAILS

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

  
January 04 2025 | 18:01 PM

Night service should be made similar to that of other hospitals Nurses of Kalamasery Medical College go on strike

കൊച്ചി:'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് കളമശേരി മെഡിക്കൽ കോളേജിലെ ഒരു വിഭാഗം നഴ്സുമാർ സമരത്തിലേക്ക്. മെഡിക്കൽ കോളജിൽ നിർബന്ധിത സേവനം ചെയ്യുന്ന വിദ്യാർത്ഥികളാണ് തിങ്കളാഴ്ച്ച മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

നിലവിൽ ഒൻപത് ദിവസത്തെ ഇടവേളയിലാണ് രാത്രി സേവനം ചെയ്യേണ്ടി വരുന്നത്. മറ്റ്  മെഡിക്കൽ കോളേജുകളിൽ ഇത് 12 ദിവസത്തെ ഇടവേളയിലാണ് നടക്കുന്നത്. ജീവനക്കാരുടെ കുറവാണ് ഇടവേള കുറയാൻ കാരണമെന്ന് മെഡിക്കൽ കോളേജ് ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത്തല്ല, ചെന്നൈക്കെതിരെ പട നയിക്കാൻ മുംബൈക്ക് പുതിയ നായകൻ

Cricket
  •  5 days ago
No Image

സംഘർഷമൊഴിയാതെ മണിപ്പൂർ; നിരവധി പേർക്ക് പരുക്ക്

National
  •  5 days ago
No Image

രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; കൊല്ലത്തെ ‍ഞെട്ടിച്ച് വീണ്ടും മരണം

Kerala
  •  5 days ago
No Image

സുനിത വില്യംസിനെയും സംഘത്തെയും സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  5 days ago
No Image

'ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും തരൂരിന്റെ മോദി സ്തുതി

National
  •  5 days ago
No Image

അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്

Football
  •  5 days ago
No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ

Cricket
  •  5 days ago
No Image

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം  ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്

International
  •  5 days ago
No Image

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

Cricket
  •  5 days ago
No Image

'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി

Kerala
  •  5 days ago