HOME
DETAILS

കണ്ണൂര്‍ ഞെക്ലി സ്വദേശി കുവൈത്തില്‍ നിര്യാതനായി

  
Muqthar
February 18 2025 | 04:02 AM

native of Taliparamba died in Kuwait

കുവൈത്ത് സിറ്റി: കണ്ണൂര്‍ തളിപ്പറമ്പ്  ഞെക്ലി സ്വദേശി കുവൈത്തില്‍ മരിച്ചു. മജീദ് മാവുപ്പാടി ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കെഡിഡി കമ്പനിയിലെ ജീവനക്കാരനായിരുന്നു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ഫിന്താസ് യൂണിറ്റ് മെമ്പര്‍, കുവൈത്ത് കെഎംസിസി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് സി.എച്ച് സെന്റര്‍ കുവൈറ്റ് ചാപ്റ്റര്‍ വൈസ്  പ്രസിഡന്റ് തുടങ്ങിയ സാമൂഹികമേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

മയ്യിത്ത് നാട്ടില്‍ കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

 

Native of Kannur Taliparamba Majeed Mavupaddy died in Kuwait. Relatives said that the death occurred due to a heart attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  14 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  15 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  15 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  15 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  15 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  16 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  16 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  16 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  16 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  16 hours ago