HOME
DETAILS

സുരക്ഷാ വീഴ്ച: ചെങ്കോട്ടയില്‍ മോക്ഡ്രില്ലിനിടെ ഒളിച്ചുവച്ച ബോംബ് കണ്ടെത്താനായില്ല- ഏഴു പേര്‍ക്ക് സസ്‌പെന്‍ഷന്‍

  
August 05 2025 | 03:08 AM

Security Lapse During Independence Day Mock Drill at Red Fort Delhi

 

ഡല്‍ഹി: ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ ഗുരുതരമായ സുരക്ഷാ വീഴ്ച. ചെങ്കോട്ടയില്‍ നടന്ന മോക് ഡ്രില്‍ പരാജയപ്പെടുകയും ചെയ്തു. ഡമ്മി ബോംബ് കണ്ടെത്താന്‍ പോലും കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്.

സുരക്ഷാ വീഴ്ച ആരോപിച്ചാണ് ഇവര്‍ക്കെതിരേ നടപടി. ഡല്‍ഹി പൊലിസിന്റെ സ്‌പെഷല്‍ സെല്ലാണ് ശനിയാഴ്ച മോക് ഡ്രില്‍ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലിസുകാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം

Kerala
  •  5 hours ago
No Image

തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ

Saudi-arabia
  •  5 hours ago
No Image

വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം

uae
  •  6 hours ago
No Image

പെരുംമഴ: പേടിച്ച് വിറച്ച് കേരളം; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; വെള്ളക്കെട്ട് മൂലം തോട്ടിൽ വീണ കാർ കരയ്ക്കെത്തിച്ചു

Kerala
  •  6 hours ago
No Image

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ നാല് മരണം; ധരാലിയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; രക്ഷാപ്രവർത്തനം തുടരുന്നു

latest
  •  6 hours ago
No Image

തിരക്കേറിയ റോഡുകളിൽ ഇ-സ്കൂട്ടർ യാത്രക്കാരുടെ അപകടകരമായ ഡ്രൈവിങ്ങ്; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 hours ago
No Image

ഒമാനിൽ ഭീമന്‍ തിമിംഗലം തീരത്തടിഞ്ഞു; മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം

oman
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ കോഹ്‌ലിയുടെയും രോഹിത്തിന്റെയും അഭാവം നികത്തിയത് അവനാണ്: നെഹ്റ

Cricket
  •  7 hours ago
No Image

സിആർപിഎഫ് ഓഫീസറുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും 50,000 രൂപയും വീട്ടിൽ നിന്ന് മോഷണം പോയി; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ഓഫീസർ

National
  •  7 hours ago
No Image

അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഇ-സ്‌കൂട്ടര്‍ യാത്രികര്‍; സുരക്ഷാ മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  8 hours ago