HOME
DETAILS

ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി 

  
August 09, 2025 | 3:01 AM

R Ashwin is reportedly preparing to leave Chennai Super Kings

ചെന്നൈ: ആർ. അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത സീസണിന് മുന്നോടിയായി തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് അശ്വിൻ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലബ് വിടാൻ തയ്യാറെടുക്കുന്ന അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അക്കാദമി ഡയറക്ടർ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

രാജസ്ഥാൻ റോയൽസ് (ആർആർ) നിലനിർത്താതിരുന്ന രവിചന്ദ്രൻ അശ്വിനെ കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കുകയായിരുന്നു. 9.75 കോടി മുടക്കിയാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടറെ ചെന്നൈ തട്ടകത്തിലെത്തിച്ചത്.10 വർഷത്തിന് ശേഷമാണ് അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തിരിച്ചെത്തിയത്. 2009ൽ സൂപ്പർ കിങ്സിനൊപ്പം തന്റെ ഐ.പി.എൽ കരിയർ ആരംഭിച്ച അശ്വിൻ 2015 വരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു. ചെന്നൈയ്‌ക്കൊപ്പം തന്നെ തന്റെ കരിയർ അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് അശ്വിൻ വീണ്ടും ചെന്നൈ ജേഴ്‌സി അണിഞ്ഞതെന്നാണ് സൂചന.

R Ashwin is reportedly preparing to leave Chennai Super Kings. National media reported that Ashwin has requested to be released from the team ahead of the next season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  5 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  5 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  5 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  5 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  5 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  5 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  5 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  5 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  5 days ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  5 days ago