
വിരമിച്ച ഇതിഹാസം തകർത്തത് കോഹ്‌ലിയുടെ ടി-20 റെക്കോർഡ്; ചരിത്രം മാറ്റിമറിച്ചു

ഇന്റർനാഷണൽ ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഡേവിഡ് വാർണർ ഇപ്പോഴും കുട്ടിക്രിക്കറ്റിൽ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഹണ്ട്രഡിൽ ലണ്ടൻ സ്പിരിറ്റിന് വേണ്ടിയാണ് വാർണർ മികച്ച പ്രകടനം നടത്തിയത്. മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് വാർണർ തിളങ്ങിയത്. 51 പന്തിൽ 71 റൺസാണ് വാർണർ അടിച്ചെടുത്തത്. 12 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
ഈ അർദ്ധ സെഞ്ച്വറിയോടെ ടി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും വാർണറിന് സാധിച്ചു. ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ മറികടന്നാണ് വാർണർ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്. ഇതിനോടകം തന്നെ 419 ടി-20 മത്സരങ്ങളിൽ നിന്നും 13545 റൺസാണ് വാർണർ നേടിയത്. കോഹ്‌ലി 412 മത്സരങ്ങളിൽ നിന്ന് 13543 റൺസാണ് നേടിയിട്ടുള്ളത്. ഷോയിബ് മാലിക്(13,571), അലക്സ് ഹെയ്ൽസ്(13,814), കീറോൺ പൊള്ളാർഡ്(13,854), ക്രിസ് ഗെയ്ൽ(14,562) എന്നിവരാണ് ഈ പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഉള്ളത്.
വാർണർ മികച്ച പ്രകടനം നടത്തിയെങ്കിലും ലണ്ടൻ സ്പിരിറ്റ് 10 റൺസിന് പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മാഞ്ചസ്റ്റർ ഒറിജിനൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലണ്ടൻ സ്പിരിറ്റിന്റെ ഇന്നിംഗ്സ് 153 റൺസിൽ അവസാനിക്കുകയായിരുന്നു.
മാഞ്ചസ്റ്ററിനായി ജോസ് ബട്ലർ 37 പന്തിൽ 47 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. മൂന്ന് ഫോറുകളും രണ്ട് സിക്സമാണ് ബട്ലർ നേടിയത്. ക്യാപ്റ്റൻ ഫിൽ സാൾട്ട് 20 പന്തിൽ 31 റൺസും ബെൻ മക്കിന്നി 12 പന്തിൽ 29 റൺസും നേടി ടീമിന് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി.
Australian legend David Warner, who has announced his retirement from international T20s, is still playing in brilliant form in minor cricket. Warner performed well for London Spirit in the Hundred. Warner shone by scoring a half-century in the match against Manchester Originals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു
Kerala
• 18 hours ago
വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ
Kerala
• 18 hours ago
സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്
Saudi-arabia
• 18 hours ago
ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്‌കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ
International
• 19 hours ago
യുഎഇയില്‍ സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്
uae
• 19 hours ago
തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
National
• 19 hours ago
ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി
National
• 20 hours ago
തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും
Kerala
• 20 hours ago
ഈ വസ്തുക്കള്‍ ഹാന്റ് ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്
uae
• 20 hours ago
സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ
Kerala
• 20 hours ago
പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; 13 പ്ലസ് ടു സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി
Kerala
• 21 hours ago
അറബിക്കടല്‍ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വര്‍ധിച്ചതായി പഠനം
Kerala
• 21 hours ago
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിച്ച് കുപ്പികളിൽ പാക്ക് ചെയ്ത് വിൽപ്പന; 6500 ലിറ്റർ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു
Kerala
• 21 hours ago
ശൈത്യകാല പനിക്കെതിരായ പോരാട്ടത്തിൽ ചോക്ലേറ്റ് ഒരു പ്രധാന ഘടകമായി മാറാൻ കാരണമിത്
uae
• a day ago
ദുബൈയില്‍ മൂന്നു മാസത്തെ കാര്‍ഗോ പരിശോധനയ്ക്കിടെ പിടികൂടിയത് 35 ടണ്‍ അനധികൃത വസ്തുക്കള്‍
uae
• a day ago
എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി മഗ്വയർ
Football
• a day ago
ക്ഷേത്രത്തിലേക്കു പോകും വഴിയിൽ ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തി വയോധികയുടെ മാല കവർന്ന കേസിൽ ഒരാൾ പിടിയിൽ
Kerala
• a day ago
അടിച്ച് തകർത്തത് 10 വർഷത്തെ വമ്പൻ റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രെവിസ്
Cricket
• a day ago
പോർട്ടീസ് കരുത്തിനു മുന്നിൽ മൈറ്റി ഓസീസിന് അടിപതറി; വൻ തോൽവിയോടെ ഓസീസ് വിജയ കുതിപ്പിന് വിരാമം; പരമ്പര സമനിലയിൽ
Cricket
• a day ago
ഝാൻസിയിൽ ദുരഭിമാനക്കൊല; സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ
National
• a day ago
നബി ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് കുവൈത്ത്; സെപ്റ്റംബര്‍ നാലിന് പൊതുമേഖലയ്ക്ക് അവധി
Kuwait
• a day ago