HOME
DETAILS

MAL
ഖത്തറിലെ സ്‌കൂള്‍ ഷെഡ്യൂളുകളില്‍ ഭേദഗതി; സെക്കൻഡറി സ്കൂൾ വ്യാഴാഴ്ച നേരത്തെ വിടും, പ്രൈമറി സ്‌കൂളുകളിൽ ഓരോ ക്ലാസ്സുകൾക്കും ഇടയിൽ 5 മിനിറ്റ് ഇടവേള
Web Desk
August 19 2025 | 13:08 PM
.jpeg?w=200&q=75)
ദോഹ: ഖത്തറില്‍ പൊതുവിദ്യാലയങ്ങളുടെ സമയത്തില്‍ ഭേദഗതി വരുത്തി. പുതിയ അധ്യായന വര്‍ഷത്തില്‍ (2025-2026) പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ ഷെഡ്യൂളുകളില്‍ ഭേദഗതി വരുത്തിയതായി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രസ്താവനയിൽ അറിയിച്ചു.
ഭേദഗതി വരുത്തിയ ഷെഡ്യൂൾ പ്രകാരം വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12:45 ന് സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ നേരത്തെ വിടും. ഇതോടൊപ്പം പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ക്ലാസുകള്‍ക്കിടയിലും അഞ്ച് മിനിറ്റ് ഇടവേള നടപ്പിലാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
The Ministry of Education and Higher Education (MoEHE) announced amendments to school schedules in public schools for the new academic year 2025-2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം, ബിജെപി നേതൃത്വത്തോട് പുച്ഛം; രൂക്ഷവിമർശനവുമായി മഹിള മോർച്ച നേതാവ്
Kerala
• 7 hours ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ റൊണാൾഡോയെ മറികടന്നു; റയലിൽ എംബാപ്പെയുടെ തേരോട്ടം
Football
• 7 hours ago
എമിറേറ്റ്‌സ് റോഡ് തുറക്കാൻ ഇനി മൂന്ന് ദിവസം കൂടി; നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ഈ മാസം 25ന് തുറക്കും
uae
• 7 hours ago
'47.5 ലക്ഷം കോടി ഡോളർ റിസർവ് ബാങ്കിൽ'; തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്, നഷ്ടമായത് ഒന്നരക്കോടി രൂപ
Kerala
• 8 hours ago
പുതു ചരിത്രം! ഇതുപോലൊരു താരം ലോകത്തിൽ ആദ്യം; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ താരം
Cricket
• 8 hours ago
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ഗുരുതരമായി പരുക്കേറ്റ പ്രവാസി മലയാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദുബൈ കോടതി
uae
• 8 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ 24നോ, 25നോ നടക്കും, മാധ്യമങ്ങൾ വാർത്ത നൽകരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹരജി
Kerala
• 8 hours ago
കുതിരവട്ടത്ത് ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് എംഡിഎംഎ എത്തിച്ചു നൽകാൻ ശ്രമം; യുവാവ് പിടിയിൽ
Kerala
• 8 hours ago
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത ജഡ്ജിയെ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ
Saudi-arabia
• 8 hours ago
യു.എ.ഇ നാഷണല്‍ കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് ഒരുക്കുന്നു
uae
• 9 hours ago
പെൺകുട്ടിയെ കാണാൻ 100 കിലോമീറ്റർ യാത്ര ചെയ്ത യുവാവിനെ കെട്ടിയിട്ട് 13 മണിക്കൂർ ക്രൂരമായി മർദിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പൊലിസ്
National
• 9 hours ago
ക്ലാസ് മുറിയിൽ ഷർട്ടിൽ പേന കൊണ്ട് വരഞ്ഞതിന് പ്രതികാരമായി സഹപാഠിയെ സഹോദരനൊപ്പമെത്തി കത്തികൊണ്ട് ആക്രമിച്ചു; സംഭവം മീററ്റിൽ
National
• 10 hours ago
അവിശ്വസനീയമായ പ്രകടനം നടത്തിയിട്ടും അവനെ ഗംഭീർ ടീമിലെടുത്തില്ല: മുൻ ഇന്ത്യൻ താരം
Cricket
• 10 hours ago
പാലക്കാട് സ്കൂളിലെ ബോംബ് സ്ഫോടനം: സാമുദായിക കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആയുധ ശേഖരണം?; കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുതെന്നും സന്ദീപ് വാര്യര്‍
Kerala
• 10 hours ago
ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെന്ഷന് ഒന്നിച്ച്; ലഭിക്കുന്നത് ഒരു ഗഡു കുടിശ്ശിക ഉള്‍പെടെ
Kerala
• 13 hours ago
പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ സ്ഫോടനം; നാല് ബോംബുകൾ കണ്ടെടുത്തു, ആർഎസ്എസിന് പങ്കെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala
• 13 hours ago
രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഹണി ഭാസ്കറിനെതിരെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
Kerala
• 14 hours ago
'നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം വിട്ടയക്കൂ...'; തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കരുതെന്നും സുപ്രിം കോടതി
Kerala
• 14 hours ago
ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ
National
• 10 hours ago
'ഗസ്സയില്‍ കടുത്ത ക്ഷാമം, പട്ടിണി' ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി യു.എന്‍ ഏജന്‍സി
International
• 11 hours ago
കരണ്‍ ഥാപ്പറിനും ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനുമെതിരായ അസം പൊലിസിന്റെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി
National
• 13 hours ago