
'47.5 ലക്ഷം കോടി ഡോളർ റിസർവ് ബാങ്കിൽ'; തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്, നഷ്ടമായത് ഒന്നരക്കോടി രൂപ

തൃശൂർ: തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ് നടത്തി കോടികൾ തട്ടി. ആലപ്പുഴ സ്വദേശികളുടെ ഒന്നരക്കോടിയോളം രൂപയാണ് നഷ്ടമായത്. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലിസിൽ പരാതി നൽകി. വാടാനപ്പിള്ളിയിലെ ഒരു ക്ഷേത്രത്തിലെ ഇറിഡിയം വിറ്റ പണം ലഭിക്കുന്നതുമായ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.
വാടാനപ്പിള്ളിയിലുള്ള നല്ലച്ഛൻ കാവ് ക്ഷേത്രത്തിലെ താഴികക്കുടത്തിൽ ഏറെ വിലപിടിപ്പുള്ള ഇറിഡിയം ഉണ്ടെന്നും ഇത് അമേരിക്കൻ ഗവൺമെന്റിന് വിറ്റതാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വില്പന തുകയായ 47.5 ലക്ഷം കോടി ഡോളർ റിസർവ് ബാങ്കിൽ ഉണ്ടെന്ന് കാണിച്ചാണ് തട്ടിപ്പ്. ഇത് ലഭിച്ചാൽ ലാഭം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടന്നത്.
2022 മുതൽ വിവിധ ഘട്ടങ്ങളിലായി 121 പേരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ റോഷൻ എന്ന വ്യക്തിയും കുടുംബവുമടക്കം എഴുപേർ ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ചേർത്തല സ്വദേശിനികളായ വയലാർ കൊട്ടാരത്തിൽ വീട്ടിൽ ജിഷമോൾ, വേട്ടക്കൽ നാരായണാലയത്തിൽ കവിത എന്നിവരാണ് ഇരിങ്ങാലക്കുട പൊലിസിൽ പരാതി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ
crime
• 2 days ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു
Kerala
• 2 days ago
ബിആർ ഷെട്ടി എസ്ബിഐയ്ക്ക് 46 മില്യൺ ഡോളർ നൽകണം; വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ ഉത്തരവുമായി ദുബൈ കോടതി
uae
• 2 days ago
സ്ത്രീയെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കും; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി പൊലിസിന്റെ പിടിയിൽ
crime
• 2 days ago
യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
qatar
• 2 days ago
വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാഗ്രതാ നിര്‍ദേശങ്ങള്‍ നിസാരമാക്കരുതേ
latest
• 2 days ago
പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
Saudi-arabia
• 2 days ago
ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം
Cricket
• 2 days ago
കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍
Kerala
• 2 days ago
പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നാടൻ തോക്ക് കണ്ടെത്തി
Kerala
• 2 days ago
സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ
Kerala
• 3 days ago
അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ
Football
• 3 days ago
ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ
National
• 3 days ago
'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം
Cricket
• 3 days ago
കാത്തിരിപ്പിന്റെ പതിറ്റാണ്ടുകള്‍, ഒടുവിലറിയുന്നു അവരെ നാടുകടത്തുകയാണെന്ന്; അനീതിക്കുമേല്‍ അനീതിക്കിരയാവുന്ന ഗസ്സ' മോചിപ്പിക്കുന്ന ടവുകാരില്‍ ഒരു വിഭാഗത്തെ നാടുകടത്താന്‍ ഇസ്‌റാഈല്‍
International
• 3 days ago
നിങ്ങളറിഞ്ഞോ? ഫ്രീ ആയിട്ട് ഗ്ലോബൽ വില്ലേജ് കാണാം; എങ്ങനെയെന്നല്ലേ, ഉത്തരം ഇവിടെയുണ്ട്
uae
• 3 days ago
പോര്‍ച്ചില്‍ നന്ന് പിന്നോട്ടുരുണ്ടു നീങ്ങിയ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു
Kerala
• 3 days ago
മയക്കുമരുന്ന് രാജാവ് മുതല്‍ കൊലയാളിക്കൂട്ടം വരെ; ചെല്ലും ചെലവും കൊടുത്ത് പോറ്റിയ കൊള്ളസംഘങ്ങളിലൂടെ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ഇസ്‌റാഈല്‍, സയണിസ്റ്റ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഗസ്സ
International
• 3 days ago
കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി
Kerala
• 3 days ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• 3 days ago
കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പിലാശേരി അന്തരിച്ചു
Kerala
• 3 days ago