HOME
DETAILS

ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ഇനി ഡബിൾ സ്ട്രോങ്ങ്

  
August 21 2025 | 04:08 AM

Argentina have announced their 31-man squad for their World Cup qualifiers against Venezuela and Ecuador

ബ്യൂണസ് അയേഴ്‌സ്: വെനസ്വേലക്കും ഇക്വഡോറിനുമെതിരേയുള്ള അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇന്റർ മിയാമി താരം ലയണൽ മെസി ടീമിലേക്ക് തിരിച്ചെത്തി. നിലവിൽ യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി 2026 ലോകകപ്പിലേക്ക് അർജന്റിന തങ്ങളുടെ സ്ഥാനം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുള്ള ക്ലോഡിയോ എച്ചെവേരി, കോമോയുടെ വളർന്നുവരുന്ന താരം നിക്കോ പാസ് തുടങ്ങിയ യുവ പ്രതിഭകൾ ടീമിൽ ഇടംനേടി. ജൂണിൽ കൊളംബിയയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് രണ്ട് മത്സരങ്ങളിൽ സസ്‌പെൻഷൻ ലഭിച്ചതിനാൽ ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് ടീമിൽ ഇടം ലഭിച്ചിട്ടില്ല.

 അലയാൻഡ്രോ ഗാർണാച്ചോക്കും ടീമിലിടം ലഭിച്ചിട്ടില്ല. എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ജെറോണിമോ റുള്ളി (മാർസെ), വാൾട്ടർ ബെനിറ്റസ് (ക്രിസ്റ്റൽ പാലസ്) എന്നിവരാണ് ടീമിലെ ഗോൾകീപ്പർമാർ.

സെപ്റ്റംബർ നാലിന് ബ്യൂണസ് ഐറിസിലെ മോനുമെൻറൽ സ്റ്റേഡിയത്തിൽ വെനിസ്വേലയേയും പത്തിന് ഗ്വായാക്വിലിൽ ഇക്വഡോറിനേയും അർജൻറീന നേരിടും. ദക്ഷിണ അമേരിക്കൻ മേഖല യോഗ്യതാ റൗണ്ടിൽ 35 പോയിൻറമായി അർജന്റീന ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാളും മൂന്നാം സ്ഥാനത്ത് ബ്രസീലിനേക്കാളും 10 പോയിന്റ് മുന്നിലാണ്. ഉടൻ തന്നെ ദേശീയ ക്യാംപിന് തുടക്കമാകും

Argentina have announced their 31-man squad for their World Cup qualifiers against Venezuela and Ecuador Coach Lionel Scaloni named the squad which includes Inter Miami star Lionel Messi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  3 hours ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  4 hours ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  4 hours ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  4 hours ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  5 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  5 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  6 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  6 hours ago