HOME
DETAILS

ബിജെപി നേതാവിനെതിരെയുള്ള അപകീർത്തി പരാമർശം; ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ

  
August 21 2025 | 09:08 AM

Dharmasthala Action Council Chairman Mahesh Thimmarodi Arrested for Defamatory Remarks Against BJP Leader

ധർമസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടി അറസ്റ്റിൽ. ഉജ്ജിരെയിലെ വസതിയിൽ നിന്ന് ഉഡുപ്പി ബ്രഹ്മാവർ പൊലിസാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ബി.എൽ. സന്തോഷിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലിസ് നോട്ടീസ് നൽകിയിരുന്നെങ്കിലും, അതിന് വഴങ്ങാതിരുന്നതിനെ തുടർന്നാണ് നടപടി.

അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ധർമസ്ഥലയുമായി ബന്ധപ്പെട്ട എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും തിമ്മരോടി ആരോപിച്ചു.

1998 നും 2014 നും ഇടയിൽ ധർമ്മസ്ഥലയിൽ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി സംസ്‌കരിച്ചതായും ദഹിപ്പിച്ചതായും മുൻ ശുചിത്വ തൊഴിലാളിയായ വിസിൽബ്ലോവർ ആരോപിച്ചിരുന്നു. അവയിൽ പലതും ലൈം​ഗികാതിക്രമ ലക്ഷണങ്ങളുള്ളവയായിരുന്നു. കൂടാതെ, ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട എല്ലാ അസ്വാഭാവിക മരണങ്ങളും, തിരോധാനങ്ങളും, ലൈംഗികാതിക്രമ കേസുകളും അന്വേഷിക്കാൻ കർണാടക സർക്കാർ ജൂലൈ 19 ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Mahesh Thimmarodi, Chairman of the Dharmasthala Action Council, was arrested by the Udupi Brahmavar police at his residence in Ujjire. The arrest was made due to defamatory remarks made against BJP leader B.L. Santosh. Thimmarodi had previously received a notice to appear for questioning but failed to comply, leading to the police taking action ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  3 hours ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  4 hours ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  4 hours ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  4 hours ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  5 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  6 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  6 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  6 hours ago