HOME
DETAILS

തെങ്ങിലക്കടവ് കാന്‍സര്‍ സെന്ററിന് പുതുജീവന്‍

  
backup
September 06, 2016 | 9:47 PM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


മാവൂര്‍: തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ശാപമോക്ഷത്തിനു വഴിതെളിയുന്നു. അഞ്ചുവര്‍ഷമായി അടഞ്ഞുകിടക്കുന്ന കാന്‍സര്‍ സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറാന്‍ ധാരണയായി. ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്‌സുമാരെയും ഇവിടേക്ക് നിയമിക്കാനാണ് ഇപ്പോള്‍ ധാരണയായത്. ഇതോടെ കാടുമൂടിക്കിടക്കുന്ന ആശുപത്രി സമുച്ചയത്തിന് പുതുജീവനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടറെയും സ്റ്റാഫിനെയും കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും എത്തിക്കുന്നതിനു വാഹനം വാങ്ങാന്‍ പി.ടി.എ റഹീം എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപ അനുവദിച്ചിരുന്നു.
 ഡോ. ഹഫ്‌സാ ഖാദര്‍ക്കുട്ടി 6.34 ഏക്കര്‍ സ്ഥലത്ത് കോടികള്‍ മുടക്കി കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ഏല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടി മൂന്നുനില കെട്ടിടം നിര്‍മിച്ചു സര്‍ക്കാരിനു കൈമാറിയിട്ട് അഞ്ചുവര്‍ഷങ്ങള്‍ പിന്നിട്ടു. 2010 ഡിസംബര്‍ ഒന്നിന് ആശുപത്രി പരിസരത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ സ്ഥാപനത്തിന്റെ രേഖകളും ആധാരവും സര്‍ക്കാരിനു കൈമാറിയെങ്കിലും പിന്നീട് യാതൊരു തുടര്‍പ്രവര്‍ത്തനവും നടന്നിട്ടില്ല. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായും കോഴിക്കോട് മെഡിക്കല്‍ കോളജുമായും സഹകരിച്ച് അത്യായധുനിക ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിച്ച് മികച്ച ചികിത്സ നല്‍കുമെന്നായിരുന്നു ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  a month ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  a month ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  a month ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  a month ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  a month ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  a month ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  a month ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  a month ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  a month ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  a month ago