HOME
DETAILS

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപം മാലിന്യം പരന്നൊഴുകുന്നു

  
backup
September 06, 2016 | 9:47 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%b9-4


ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപത്തുള്ള ശൗചാലയത്തിന്റെ ടാങ്ക് പൊട്ടിയൊലിച്ച് പരിസരമാകെ മാലിന്യം പരന്നൊഴുകുന്നു. അപകടങ്ങളില്‍ പരുക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ പരിചരിക്കുന്നവര്‍ വിശ്രമിക്കുന്ന മുറിക്കു സമീപത്താണ് കോര്‍പറേഷന്റെ ഒരു ടോയ്‌ലറ്റും സംസ്ഥാന വനിതാ വികസന വകുപ്പിന്റെ സ്ത്രീകളുടെ ഒരു ടോയ്‌ലറ്റും നിര്‍മിച്ചിട്ടുള്ളത്.
ദിവസേന നൂറുകണക്കിനാളുകള്‍ ഇവ ഉപയോഗിക്കുന്നതിനാല്‍ കുറഞ്ഞ കപ്പാസിറ്റിയുള്ള ടാങ്ക് നിറഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്.
ഹെഡ് ഐ.സി.യുവിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിശ്രമമുറിയില്‍ ഏതു സമയവുമുണ്ടാകും. മരുന്നിനും മറ്റു കാര്യങ്ങള്‍ക്കും ഡോക്ടര്‍ വിളിക്കുമെന്നതിനാല്‍ ഇവിടെ നിന്ന് മാറി നില്‍ക്കാനും സാധിക്കില്ല. ഇവര്‍ക്ക് ദുര്‍ഗന്ധം സഹിച്ചു നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല. ശാശ്വത പരിഹാരം കാണാതെ ബ്ലീച്ചിങ് പൗഡര്‍ വിതറി പൊടിക്കൈ 'ചികിത്സ' നടത്തുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  12 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  12 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  12 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  12 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  12 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  12 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  12 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  12 days ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  12 days ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  12 days ago