HOME
DETAILS
MAL
കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്
backup
September 07 2016 | 03:09 AM
കൊല്ലം: കൊല്ലം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ബസ്സുകള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. ഇതേ തുടര്‍ന്ന് കൊല്ലത്തെ 110 സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."