HOME
DETAILS

മസ്‌കത്തില്‍ മൂന്ന് ദിവസത്തേക്ക് പാര്‍ക്കിങ്ങ് നിയന്ത്രണം; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലിസ്

  
Web Desk
October 28, 2024 | 2:15 PM

Royal Oman Police Announces 3-Day Parking Restrictions in Muscat

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ നിയന്ത്രണം. ഇന്ന്  മുതല്‍ മൂന്ന്  ദിവസത്തേക്കാണ് നിയന്ത്രണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് വ്യക്തമാക്കി. സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും, ബുര്‍ജ് അല്‍ സഹ്‌വ റൗണ്ട് എബൗട്ട് മുതല്‍ മസ്‌കത്ത് വരെയുമാണ് തിങ്കള്‍,ചൊവ്വ, ബുധന്‍ (ഒക്ടോബര്‍  28 ,29 ,30) ദിവസങ്ങളില്‍ റോയല്‍ ഒമാന്‍ പൊലിസ് പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാഹന പാര്‍ക്കിങ് നിയന്ത്രണം പാലിക്കണമെന്നും, പൊതുതാത്പര്യം മുന്‍നിര്‍ത്തി പൊലിസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റോയല്‍ ഒമാന്‍ പൊലിസ് പ്രസ്താവനയിലൂടെ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 30ന് അവസാനിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

The Royal Oman Police has issued a notification imposing parking restrictions in Muscat for three days. The move aims to ensure smooth traffic flow and maintain public safety. Motorists are advised to adhere to the guidelines to avoid penalties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ ആർക്കൊപ്പം? തദ്ദേശപ്പോരിൽ മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും

Kerala
  •  3 days ago
No Image

സുഡാന്‍ ഡ്രോണ്‍ ആക്രമണം: മരണം 114 ആയി, കൊല്ലപ്പെട്ടവരില്‍ 46 കുഞ്ഞുങ്ങള്‍

International
  •  3 days ago
No Image

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

Kerala
  •  3 days ago
No Image

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മരുഭൂമിയിലേക്ക്; 'ഗംറാൻ ക്യാമ്പ്' പദ്ധതിയുമായി ഷെയ്ഖ് ഹംദാൻ

uae
  •  3 days ago
No Image

തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

National
  •  3 days ago
No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  3 days ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  3 days ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  3 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  3 days ago