HOME
DETAILS

ബീഫ് മണത്തു കണ്ടുപിടിക്കാന്‍ ഹരിയാന പൊലിസ്

  
backup
September 07, 2016 | 9:03 AM

%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

ചണ്ഡിഗഡ്: ഇന്ത്യയില്‍ ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹരിയാന. എന്നാല്‍ മറ്റൊരു കാര്യത്തിലാണ് ഹരിയാനയിലെ മേവത് പൊലിസ് സ്റ്റേഷന്‍ വ്യക്ത്യസ്ഥമാകുന്നത്. ഹരിയാനയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണ് മേവാത്ത്. പ്രദേശത്തെ കടകളിലെ ബിരിയാണി സാമ്പിളുകള്‍ ശേഖരിച്ച് ബീഫ് പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരിക്കുകയാണ് ഹരിയാന പൊലീസ് സേന. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ഹരിയാന സര്‍ക്കാറിന്റെ ഗാഉ സേവാ ആയോഗിന്റെ ഉത്തരവു വന്നിരിക്കുന്നത്.

ഇവിടുത്തെ കടകളില്‍ ബിഫ് വില്‍പ്പന നടത്തുന്നുണ്ടെന്ന്് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഗോസംരക്ഷണ ചുമതലയുള്ള ദൌത്യസേനയുടെ ചുമതലയുള്ള ഡിഐജി ഭാര്‍തി അറോറ, മേവാത് എസ്എസ്പി കുല്‍ദീപ് സിംഗ്, ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്ല എന്നിവര്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. മേവാതിലെ പരിശോനക്ക് ശേഷം മറ്റുജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹരിയാന ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  7 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  7 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  7 days ago