HOME
DETAILS

പെമ്പിളൈ ഒരുമൈ ആം ആദ്മിയില്‍ ചേര്‍ന്നു

  
backup
September 07, 2016 | 1:39 PM

%e0%b4%aa%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%88-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b5%88-%e0%b4%86%e0%b4%82-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%af

ന്യൂഡല്‍ഹി: മൂന്നാറില്‍ വിപ്ലവം സൃഷ്ടിച്ച പെമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് പെമ്പിളൈ അംഗങ്ങള്‍ എ.എ.പിയില്‍ ചേര്‍ന്നത്. സംഘടന ലയിച്ചതല്ലെന്നും അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.എ.പി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.

പെമ്പിളൈ ഒരുമൈയുടെ വരവോടെ അധ്വാന വര്‍ഗത്തിന് പ്രതീക്ഷയേകുന്ന ഏക പാര്‍ട്ടി എ.എ.പിയാണെന്നു കൂടുതല്‍ വ്യക്തമാവുകയാണ്. മൂന്നാറിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അടിയന്തിരമായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തും. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടപെടലുകള്‍ നടത്തുമെന്നും പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന എ.എ.പി നേതാക്കളുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കളും പറഞ്ഞു. സ്വതന്ത്രമായി മുന്നോട്ടുപോകാനാണ് സംഘടന ആഗ്രഹിച്ചതെങ്കിലും എ.എ.പിക്കൊപ്പം ചേരാന്‍ മനസാക്ഷി പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പെമ്പിളൈ ഒരുമൈ അധ്യക്ഷ ലിസി സണ്ണി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ നേതാവും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  16 hours ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  16 hours ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  16 hours ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  16 hours ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  16 hours ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  16 hours ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  16 hours ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  16 hours ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  17 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  17 hours ago