HOME
DETAILS

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

  
September 13 2025 | 07:09 AM

capital governorate security checks directorate conducts extensive operations

കുവൈത്ത് സിറ്റി: കാപിറ്റൽ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിലും വിപണികളിലും വ്യാപകമായ സുരക്ഷാ പരിശോധനകൾ നടത്തി സെക്യൂരിറ്റി ഡയറക്ടറേറ്റ്. ജില്ല, വകുപ്പ്, ഓപ്പറേഷൻസ് കമാൻഡർമാരുടെ പങ്കാളിത്തത്തോടെ ആയിരുന്നു പരിശോധന. 

വെള്ളിയാഴ്ച വൈകുന്നേരം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് പ്രകാരം, പരിശോധനയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 269 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 202 പേർ തൊഴിൽ നിയമ ലംഘകരും, 29 പേർ കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റുള്ളവരും, 25 പേർ ഒളിച്ചോടിയ തൊഴിലാളികളുമാണ്. കൂടാതെ, രണ്ട് നിയമവിരുദ്ധ തൊഴിലാളികൾ, നാല് ക്രിമിനൽ ബന്ധം സംശയിക്കുന്നവർ, രണ്ട് യാചകർ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാത്ത ഒരാൾ എന്നിവരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നിയമലംഘകരെ പിടികൂടുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

The Security Directorate in Kuwait's Capital Governorate has been conducting extensive security checks across various areas and markets. These operations involve district, department, and operations commanders, aiming to maintain public safety and order ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  3 hours ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  3 hours ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  3 hours ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  3 hours ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  3 hours ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  3 hours ago
No Image

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

International
  •  4 hours ago
No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  4 hours ago