
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

മസ്കത്ത്: ഒമാനില്‍ പ്രവാസികളായ തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമയക്ക് കൈവശം വെക്കണമെങ്കില്‍ തൊഴിലാളികളുടെ അനുവാദം വേണമെന്ന് ജനറല്‍ ഫെഡറേഷന് ഓഫ് ഒമാന്‍ വര്‍ക്കേഴ്സ്. പ്രവാസി തൊഴിലാളികള്‍ക്ക്, വ്യക്തിഗത രേഖകളുമായി ബന്ധപ്പെട്ട നിയമപരമായി ലഭിക്കേണ്ട അവകാശമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ തൊഴില്‍ നിയമത്തെക്കുറിച്ച് വിശദീകരിക്കുന്ന റോയല്‍ ഡിക്രി നമ്പര്‍ 53/2023-ലെ ആര്‍ട്ടിക്കിള്‍ 6-ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ രേഖകളോ പാസ്പോര്‍ട്ടോ തൊഴിലുടമ സൂക്ഷിക്കണമെങ്കില്‍ ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നിയമപരമായ ശിക്ഷയ്ക്ക് ഉത്തരവാദിയാകും.
ഒരു വ്യക്തിയുടെ പൗരത്വ തെളിയിക്കുന്ന രേഖയാണ് പാസ്പോര്‍ട്ട്. അത് അതിന്റെ ഉടമകളുടെ കൈവശമാണ് ഉണ്ടായിരിക്കേണ്ടത്. തൊഴിലാളിയുടെ സമ്മതമില്ലാതെ ഏതെങ്കിലും തൊഴിലുടമ പാസ്പോര്‍ട്ട് കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പാസ്പോര്‍ട്ട് തിരികെ ലഭിക്കാനായി തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. പാസ്പോര്‍ട്ട് നല്‍കാത്തതിന് ഒരു തൊഴിലാളിയെ പിരിച്ചുവിടുന്നത് നിയമ വിരുദ്ധമാണെന്നും നിയമം വ്യക്തമാക്കുന്നു. പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് അത് എത്രയും പെട്ടെന്ന് തിരികെ നല്‍കണമെന്നും ജനറല്‍ ഫെഡറേഷന് ഓഫ് ഒമാന്‍ വര്‍ക്കേഴ്സ് കൂട്ടിച്ചേര്‍ത്തു.
oman has introduced a new law prohibiting employers from retaining expatriates' passports without permission. the regulation, now in effect, aims to protect migrant workers' rights, ensuring freedom and security. violations may lead to penalties, strengthening expatriate welfare in the sultanate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹിന്ദുത്വ വാദികൾ തകർത്ത ബാബരി മസ്ജിദിന് പകരം പള്ളി നിർമിക്കാനുള്ള അപേക്ഷ തള്ളി
National
• 4 hours ago
തൃശൂരില്‍ അമ്മയും മക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മകള്‍ക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
അൽ ഐനിലെ ചില സ്കൂളുകൾക്ക് സമീപം പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ ഇങ്ങനെ
uae
• 6 hours ago
കേരള സ്റ്റോറിയുടെ പിറവിക്ക് കാരണം വിഎസിന്റെ പ്രസ്താവന; കേരളം ഇസ്ലാമിക് സ്റ്റേറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു; അവാർഡിന് പിന്നാലെ സുദീപ്തോ സെന്‍
National
• 6 hours ago
പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Saudi-arabia
• 6 hours ago
ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്
International
• 6 hours ago
ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും!
uae
• 6 hours ago
മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്ട്രേലിയ; കരാര്‍ ഒപ്പിട്ടു
Kerala
• 7 hours ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 7 hours ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• 7 hours ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• 8 hours ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• 8 hours ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 9 hours ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 10 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 10 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 11 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 11 hours ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago
'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി
National
• 10 hours ago
രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍
Kerala
• 10 hours ago
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്
International
• 10 hours ago