HOME
DETAILS

പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  
November 05, 2025 | 11:35 AM

palakkad-student-dies-road-accident-sub-district-arts-festival

മണ്ണാര്‍ക്കാട്: കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. മണ്ണാര്‍ക്കാട ്പള്ളിക്കുറുപ്പ് പാറപ്പാടംരാജേഷ്- ദിവ്യ ദമ്പതികളുടെ മകന്‍ ദില്‍ജിത്ത്(17 )ആണ് മരിച്ചത്. പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാംക്ലാസ് കോമേഴ്സ് വിദ്യാര്‍ത്ഥിയാണ്. 

കാഞ്ഞിരപ്പുഴ ചിറക്കല്‍ പടിയിലെ പാലാപ്പട്ടയില്‍ വെച്ച് കൂട്ടുകാരനായ മുഹമ്മദ് സിനാനുമൊത്ത് ബൈക്കില്‍ മണ്ണാര്‍ക്കാട് വരുമ്പോഴാണ് അപകടം. ഓമിനിവാനുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. 

ആദ്യം തച്ചമ്പാറയിലെ ആശുപത്രിയിലും പിന്നീട് വട്ടമ്പലം സ്വകാര്യആശുപത്രിയിലും പ്രവേശിച്ചില്ലെങ്കിലും ഉച്ചയോടെ മരണപ്പെട്ടു മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടന്നുവരുന്ന സബ്ജില്ല കലോത്സവത്തില്‍ നാടന്‍പാട്ടില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ചിത്രരചന ജലച്ചായം മത്സരത്തില്‍ ദില്‍ജിത്ത് എ. ഗ്രേഡ് നേടി ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹത നേടിയിരുന്നു. 

 

English Summary: A 17-year-old student who came to participate in the Sub-District School Arts Festival in Palakkad tragically died in a road accident. The deceased has been identified as Dhiljith, son of Rajesh and Divya of Pallikkurupp, Parappadam. He was a Plus Two commerce student at Shabari Higher Secondary School, Pallikkurupp.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago