HOME
DETAILS

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

  
November 10, 2025 | 5:55 AM

dubai rta revises taxi fares new booking and flagfall rates announced

ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) സ്മാർട്ട് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ നൽകേണ്ട നിരക്കുകൾ അടുത്തിടെ പരിഷ്കരിച്ചു. ഇതനുസരിച്ച്, ടാക്സിയിൽ കയറുമ്പോൾ ഈടാക്കുന്ന ആദ്യ നിരക്കും (Flagfall) ബുക്കിംഗ് ഫീസും നിങ്ങൾ യാത്ര ചെയ്യുന്ന സമയവും ദിവസവും അനുസരിച്ച് വ്യത്യാസപ്പെടും. 

അങ്ങനെ വരുമ്പോൾ, പണം ലാഭിക്കാൻ നിങ്ങൾ എപ്പോഴാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്? ദുബൈയിലെ പുതിയ ടാക്സി നിരക്കുകളുടെ സമയക്രമവും കുറഞ്ഞ നിരക്കുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിൻ്റെ വിശദാംശങ്ങളുമാണ് ഇവിടെ വ്യക്തമാക്കുന്നത്.

ദുബൈ ടാക്സി നിരക്കുകൾ: പുതിയ സമയക്രമം

1. തിരക്ക് കുറഞ്ഞ സമയം (Off-Peak Hours)

നിങ്ങളുടെ യാത്രാ സമയം ക്രമീകരിക്കാൻ സാധിക്കുമെങ്കിൽ, തിരക്ക് കുറഞ്ഞ സമയം യാത്ര ചെയ്യുന്നത് കുറച്ച് ദിർഹം ലാഭിക്കാൻ സഹായിക്കും.

ദിവസം സമയം ബുക്കിംഗ് ഫീസ് ആദ്യ നിരക്ക് (Flagfall)
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6:00 മുതൽ 7:59 വരെ & രാവിലെ 10:00 മുതൽ വൈകിട്ട് 3:59 വരെ  4 ദിർഹം 5 ദിർഹം
ശനി, ഞായർ രാവിലെ 6:00 മുതൽ 7:59 വരെ, 8:00 മുതൽ 9:59 വരെ, & 10:00 മുതൽ വൈകിട്ട് 3:59 വരെ 4 ദിർഹം 5 ദിർഹം

2. രാത്രി സമയത്തെ നിരക്കുകള്‍

രാത്രി വൈകി യാത്ര ചെയ്യുകയാണെങ്കില്‍, ടാക്‌സി നിരക്കുകള്‍ അല്പം കൂടുതലാണ്. എന്നാല്‍ തന്നെ, തിരക്കേറിയ സമയത്തെ നിരക്കിനേക്കാള്‍ കുറവാണ്.

ദിവസം സമയം ബുക്കിംഗ് ഫീസ് ആദ്യ നിരക്ക് (Flagfall)
തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10:00 മുതൽ രാവിലെ 5:59 വരെ  4.50 ദിർഹം 5.50 ദിർഹം
വെള്ളി, ശനി, ഞായർ രാത്രി 12:00 മുതൽ രാവിലെ 5:59 വരെ  4.50 ദിർഹം 5.50 ദിർഹം

3. തിരക്കേറിയ സമയത്തെ നിരക്ക് (Peak-hour Pricing)

ഏറ്റവും തിരക്കേറിയ യാത്രാ സമയങ്ങളില്‍ ആര്‍ടിഎ ടാക്‌സികള്‍ ഉയര്‍ന്ന ബുക്കിംഗ് ഫീസ് ഈടാക്കും. ഈ സമയത്താണ് ടാക്‌സികള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതും റോഡുകളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും.

ദിവസം സമയം ബുക്കിംഗ് ഫീസ് ആദ്യ നിരക്ക് (Flagfall)
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8:00 മുതൽ 9:59 വരെ & വൈകിട്ട് 4:00 മുതൽ 7:59 വരെ  7.50 ദിർഹം 5 ദിർഹം
വെള്ളി രാവിലെ 8:00 മുതൽ 9:59 വരെ & വൈകിട്ട് 4:00 മുതൽ 9:59 വരെ  7.50 ദിർഹം 5 ദിർഹം
ശനി, ഞായർ വൈകിട്ട് 4:00 മുതൽ 9:59 വരെ  7.50 ദിർഹം 5 ദിർഹം

4. വൈകുന്നേരത്തെ പ്രത്യേക നിരക്കുകള്‍ (Late Evening Special)

ദിവസം സമയം ബുക്കിംഗ് ഫീസ് ആദ്യ നിരക്ക് (Flagfall)
വെള്ളി, ശനി, ഞായർ രാത്രി 10:00 മുതൽ 11:59 വരെ  7.50 ദിർഹം 5.50 ദിർഹം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങളുടെ യാത്രാ ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 4 ദിർഹത്തിൽ നിന്ന് 7.50 ദിർഹമായി ഉയരുന്ന തിരക്കേറിയ സമയങ്ങളിൽ ടാക്സി ബുക്ക് ചെയ്യുന്നത് ഒഴിവാക്കുക.

The Roads and Transport Authority (RTA) in Dubai has updated taxi fares for smart app bookings, effective immediately. The revised rates vary depending on the day and time of travel, with changes to flagfall and booking fees.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  2 hours ago
No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  3 hours ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  3 hours ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  3 hours ago
No Image

'ആരാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി കിട്ടാൻ ആഗ്രഹിക്കാത്തത്'; മുംബൈയിൽ നിന്ന് ഹിറ്റ്മാനെ റാഞ്ചാൻ മുൻ ഐപിഎൽ ചാമ്പ്യന്മാർ

Cricket
  •  3 hours ago
No Image

സര്‍ക്കാര്‍ ഓഫിസുകളിലെ 'ആക്രി' വിറ്റ് കേന്ദ്രം നേടിയത് 800 കോടി രൂപ; ചാന്ദ്രയാന്‍ ദൗത്യത്തിന് ചെലവായതിനേക്കാളേറെ!

National
  •  3 hours ago
No Image

ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്

Kerala
  •  4 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം 

Kerala
  •  4 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനൽവഴി

crime
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; അരയും തലയും മുറുക്കി ഇറങ്ങാന്‍ മുന്നണികള്‍, ഒരുക്കങ്ങള്‍ തകൃതി, സീറ്റ് ചര്‍ച്ചകള്‍ സജീവം

Kerala
  •  5 hours ago