HOME
DETAILS

ഗള്‍ഫില്‍ നല്ലൊരു ജോലിയാണോ ലക്ഷ്യം? ഇന്നുവന്ന ഒഴിവുകളറിയാം; Latest Gulf Jobs December 8

  
December 08, 2025 | 2:03 PM

latest job vacancies in uae dubai qatar saudi and other gulf countries apply now updated on december 8

1. സെയിൽസ് എക്സിക്യൂട്ടീവ്

യുഎഇയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോറൂമിൽ സെയിൽസ് വിഭാ​ഗത്തിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

യോ​ഗ്യത

ഫർണിച്ചർ മേഖലയിൽ സെയിൽസ് പരിചയം അഭികാമ്യം
1 വർഷത്തിൽ താഴെ യുഎഇ ഷോറൂം അനുഭവമുള്ളവർക്ക് മുൻഗണന
ആകർശകമായ ശമ്പളവും, കമ്മീഷനുകളും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി താഴെക്കൊടുത്തിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക: [email protected]/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 050-828 4756

2. നഴ്‌സ്

ഷാർജയിലെ പ്രമുഖ മെഡിക്കൽ സെന്ററിൽ ഹോം കെയർ മേഖലയിൽ നഴ്സിനെ ആവശ്യമുണ്ട്. 

തസ്തിക: വനിതാ നഴ്‌സ് – ഹോം കെയർ
സ്ഥലം: ഷാർജ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

ജോലിയുടെ സ്വഭാവം

രോഗികളുടെ വീട്ടിൽ മെഡിക്കൽ പരിചരണം നൽകുക, 
ദിവസേനയുള്ള ആരോഗ്യപരിപാലനത്തിൽ സഹായിക്കുക, 
ഗുണമേന്മയുള്ള നഴ്സിംഗ് സേവനം നൽകുക 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി താഴെക്കൊടുത്തിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക: [email protected] 

3. അക്കൗണ്ട് അസിസ്റ്റന്റ്

ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: അക്കൗണ്ട് അസിസ്റ്റന്റ്
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 2 വർഷം
ശമ്പളം: AED 4,000 – AED 5,000
അപേക്ഷിക്കേണ്ട അവസാന തീയതി: February 6, 2026

ചുമതലകൾ

കൃത്യമായ അക്കൗണ്ടിംഗ് രേഖകളും ലെഡ്ജറുകളും തയ്യാറാക്കൽ
AP (Accounts Payable) / AR (Accounts Receivable) പ്രക്രിയകൾ
ഇൻവോയ്‌സ്, പേയ്മെന്റ് വൗച്ചർ, രസീതുകൾ തയ്യാറാക്കൽ
യുഎഇ VAT ഫൈലിംഗും കംപ്ലയൻസും
ഫിനാൻഷ്യൽ ഓഡിറ്റിൽ ഓഡിറ്റർമാരെ സഹായിക്കൽ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ സിവി അയക്കേണ്ട ഇമെയിൽ:  [email protected]

4. ഓപ്പറേഷൻ മാനേജർ

യുഎഇയിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട്ട്, ലജിസ്റ്റിക്‌സ് മേഖലയിലെ പ്രമുഖ സ്ഥാപനത്തിൽ ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: Operations Manager
മേഖല: Transport & Logistics
സ്ഥലം: UAE

ചുമതലകൾ
പൊതു & അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾ
ജനറൽ മാനേജറെ Business Development, Sales മേഖലകളിൽ സഹായിക്കുക
QHHSE, SQAS, ISO സ്റ്റാൻഡേർഡ്‌സ് നടപ്പിലാക്കുക
ADR, RTA നിയമങ്ങൾ പാലിക്കൽ ഉറപ്പാക്കുക
കെമിക്കൽ, LPG ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള സ്റ്റാഫ് ട്രെയിനിങ് നൽകുക

Transport & Logistics
കമ്പനിയുടെ എല്ലാ വാഹനങ്ങളും ശുചിയായി പ്രവർത്തനക്ഷമമായി നിലനിർത്തൽ
Maintenance പ്രോസസുകൾ വികസിപ്പിക്കാൻ പിന്തുണ നൽകുക
സൈറ്റുകൾ സന്ദർശിച്ച് spot-checks നടത്തുക
Health & Safety നിയമങ്ങൾ കർശനമായി പാലിക്കുക
RTA, SQAS മാനദണ്ഡങ്ങൾ പാലിക്കൽ ഉറപ്പാക്കുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി അയയ്ക്കുക: 📧 [email protected]

5. ഫെസിലിറ്റീസ് സർവീസസ് കമ്പനി

ഖത്തറിലെ പ്രമുഖ Facilities Services Company വിവിധ ടെക്നിക്കൽ വിഭാഗങ്ങളിൽ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഴിവുകൾ: Pest Control Supervisor 
Plumber
Maintenance Technician (Barriers, Shutters)
Carpenter

യോ​ഗ്യത

കുറഞ്ഞത് 5 വർഷം പരിചയം 
Qatar Driving License ആവശ്യമാണ്

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി അയക്കേണ്ട ഇമെയിൽ:  [email protected]

6. ഗ്രാഫിക് ഡിസൈനർ, അക്കൗണ്ടന്റ്

ജിസിസിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. 

Graphic Designer
Accountant
Female Indoor Sales Executive

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി അയയ്ക്കുക:  [email protected]

7. നഴ്‌സ്

ഖത്തറിലെ ഒരു പ്രമുഖ Nursing Services Company യിൽ നഴ്‌സുമാരെ നിയമിക്കുന്നു. 

യോ​ഗ്യത

അം​ഗീകൃത QID ഉണ്ടായിരിക്കണം. 
ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. 
എത്രയും വേ​ഗത്തിൽ ജോയിൻ ചെയ്യാൻ സാധിക്കണം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി അയയ്ക്കുക:  [email protected]

8. എക്സിക്യൂട്ടീവ്, എ‍ഞ്ചിനീയർ

ഖത്തറിലെ മുൻനിര Interior Fit-Out Company യിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തേടുന്നു.

ഒഴിവുകൾ: Business Development Executive
Marketing Executive
Fit-out Engineer (Civil)
MEP Draftsman

കമ്പനി: ഇന്റീരിയർ ഫിറ്റ്ഒട്ട് കമ്പനി
സ്ഥലം: ജിസിസി

യോഗ്യത

കുറഞ്ഞത് 5 വർഷത്തെ ഖത്തർ അനുഭവം
Qatar Driving Licence നിർബന്ധം
അനുബന്ധ ടെക്നിക്കൽ അറിവ് ആവശ്യമാണ്

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അവരുടെ സിവി അയയ്ക്കുക:  [email protected] 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  11 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  11 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  11 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  11 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  11 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  11 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  11 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  11 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  11 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  11 days ago