HOME
DETAILS

ഉണ്യാലില്‍ പൊലിസിനെ ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റ്

  
backup
September 10, 2016 | 1:47 AM

%e0%b4%89%e0%b4%a3%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0


തിരൂര്‍: ഉണ്യാല്‍ ആലിന്‍ചുവടു നിന്നു പൊലിസ് സംഘത്തെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉണ്യാല്‍  പള്ളീമാന്റെ പുരക്കല്‍ റാസിക്കി(23)നെയാണു പൊലിസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. ഇതോടെ  പൊലിസിനെ അക്രമിച്ച കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി.
ഇയാള്‍ ലീഗ്  പ്രവര്‍ത്തകനാണെന്നു പൊലിസ് പറഞ്ഞു. സംഭവ ശേഷം പരപ്പനങ്ങാടിയില്‍ സഹോദരിയുടെ വീട്ടില്‍  ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ പുലര്‍ച്ചയോടെയാണ് പൊലിസ് പിടികൂടിയത്.  തിരൂര്‍ സി.ഐ കെ.എം ഷാജി, താനൂര്‍ സി.ഐ അലവി, എസ്.ഐ വത്സന്‍, സിപിഒ സുധീര്‍  എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.  
പ്രതി മറ്റു സംഘര്‍ഷ കേസുകളില്‍  ഉള്‍പ്പെട്ടതായും പൊലിസിനെ അക്രമിച്ച ശേഷം പരപ്പനങ്ങാടിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നെന്നും  തിരൂര്‍ സി.ഐ പറഞ്ഞു. തിരൂര്‍ കോടതി  പ്രതിയെ റിമാന്‍ഡ്  ചെയ്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനിയൻ താരത്തിനായി വമ്പൻ പോര്; റയൽ മാഡ്രിഡിന് ഭീഷണി ഉയർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Football
  •  a day ago
No Image

ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് യു.എസ്; മണിക്കൂറുകള്‍ക്കകം പുനഃസ്ഥാപിച്ചതായി തെഹ്‌റാന്‍

International
  •  a day ago
No Image

ആരുടെയും വോട്ട് വേണ്ടെന്ന് വയ്ക്കില്ല; നേമത്തെ ഡീല്‍ ആരോപണങ്ങളില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

അമ്മ കൊല്ലപ്പെട്ടു, പിതാവ് ജയിലിൽ; അഭയം നൽകിയ അമ്മാവൻമാർ 17-കാരിയെ പീഡിപ്പിച്ചു, സഹോദരിയെ വിറ്റു

crime
  •  a day ago
No Image

കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സാദിഖലി തങ്ങള്‍ക്കെതിരായ അപകീര്‍ത്തി പോസ്റ്റ്: പ്രതി പിടിയില്‍ 

Kerala
  •  a day ago
No Image

വിദ്യാര്‍ഥികളെ ഇറക്കി മടങ്ങിയ സ്‌കൂള്‍ വാന്‍ കത്തിയമര്‍ന്നു; കോഴിക്കോട് കുന്നമംഗലത്ത് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു

crime
  •  a day ago
No Image

ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം: കൊല്ലത്ത് 19കാരനെ കുത്തിക്കൊലപ്പെടുത്തി; അഞ്ചുപേര്‍ പിടിയില്‍

Kerala
  •  a day ago
No Image

അമ്മയുടെ മരണം കൊലപാതകം; കൊല്ലം അഞ്ചാലുംമൂട്ടിൽ വയോധികയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

crime
  •  a day ago