HOME
DETAILS

മൂന്നാമത് ഹഫർ അൽ-ബാത്തിൻ അന്താരാഷ്ട്ര ഗ്രാമീണ ആരോഗ്യ കോൺഫറൻസ് സമാപിച്ചു; ഗ്രാമീണ ആരോഗ്യരംഗത്ത് സുസ്ഥിര വികസനം ലക്ഷ്യം

  
February 04, 2026 | 12:37 PM

hafr albatin international rural health conference concludes

റിയാദ്: "താൽപ്പര്യങ്ങളിൽ നിന്ന് തന്ത്രങ്ങളിലേക്ക്" എന്ന പ്രമേയത്താൽ സംഘടിപ്പിച്ച മൂന്നാമത് ഹഫർ അൽ-ബാത്തിൻ അന്താരാഷ്ട്ര ഗ്രാമീണ ആരോഗ്യ കോൺഫറൻസ് സമാപിച്ചു. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെയും പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്താൽ കോൺഫറൻസ് വൻ വിജയമായി മാറി.

സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹെൽത്ത് ക്ലസ്റ്ററുകൾ തങ്ങളുടെ ആരോഗ്യ സേവനങ്ങളിലെ അനുഭവങ്ങളും വികസന മാതൃകകളും സമ്മേളനത്തിൽ അവതരിപ്പിച്ചു. മെഡിക്കൽ രം​ഗത്തെ നിരവധി ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും ചികിത്സാ രീതികളും പ്രദർശിപ്പിച്ചു. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സമ്മേളനത്തിൽ നിരവധി ധാരണാ പത്രത്തിൽ അധികൃതർ ഒപ്പുവയ്ച്ചു. ​ഗ്രാമീണ മേഖലയിലെ ആരോ​ഗ്യ രം​ഗത്ത് പുത്തൻ മാറ്റങ്ങൾ കൊണ്ടുവരുക, കാര്യക്ഷമത വർദ്ധിപ്പിക്കുക, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക മുതലായവയാണ് കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നത്. 

The 3rd Hafr Al-Batin International Rural Health Conference concluded with a focus on shifting from interest to sustainable long-term strategies for rural healthcare.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  14 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  14 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  14 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  14 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  14 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  14 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  14 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  14 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  14 days ago