HOME
DETAILS

ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്ത് ഖുർആൻ; ഗിന്നസ് റെക്കോർഡുമായി മക്കയിലെ 'ഹോളി ഖുർആൻ മ്യൂസിയം'

  
February 04, 2026 | 2:31 PM

worlds largest handwritten quran makkah museum guinness record

മക്ക: വിശുദ്ധ നഗരമായ മക്കയിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റിലുള്ള 'ഹോളി ഖുർആൻ മ്യൂസിയം' ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്ത് ഖുർആൻ പ്രദർശിപ്പിക്കുന്നു. മ്യൂസിയം ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു കഴിഞ്ഞു. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ഖുർആന്റെ ഏറ്റവും വലിയ പ്രത്യേകത 312 സെന്റിമീറ്റർ നീളവും 220 സെന്റിമീറ്റർ വീതിയും 700 പേജുകളുമുള്ളതാണ്.

16-ാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ ഒരു ഖുർആൻ പതിപ്പിന്റെ വലിയ രൂപമാണിത്. 'സുലുസ്' ലിപിയിലും, സൂറത്തുൽ ഫാത്തിഹ 'നസ്ഖ്' ലിപിയിലുമാണ് ഇതിലെ അധ്യായങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അറബിക് കാലിഗ്രാഫി, സ്വർണ്ണപ്പണികൾ, ബൈൻഡിംഗ് എന്നിവയുടെ ഉത്തമ ഉദാഹരണമാണിത്.

The Holy Qur’an Museum in Makkah displays the world’s largest handwritten Qur’an, recognized by Guinness World Records.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  9 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  9 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  9 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  9 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  9 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  9 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  9 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  10 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  10 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  10 days ago