HOME
DETAILS

ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനം; കാർഷിക സ്വയംപര്യാപ്തതയിൽ ലോകത്തിന് മാതൃകയായി സഊദി അറേബ്യ

  
February 14, 2026 | 2:17 PM

saudi environment minister visits qatar agriteq expo pavilions

റിയാദ്: ഖത്തറിലെ കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന 13ാമത് അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിൽ അതിഥി രാജ്യമായി പങ്കെടുത്ത് സഊദി അറേബ്യ. കാർഷിക നവീകരണം, ഭക്ഷ്യസുരക്ഷ എന്നിവയിൽ രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന പ്രദർശനം, ഫെബ്രുവരി 16 വരെയാണ് നടക്കുക. ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മുമ്പിലാണ് സഊദി അറേബ്യ. വർഷം തോറും 1.9 ദശലക്ഷം ടണ്ണിലധികം ഉൽപ്പാദിപ്പിക്കുന്ന സഊദിക്ക് ആഗോള നേതൃത്വം പവിലിയനിൽ പ്രപദർശിപ്പിക്കാൻ സാധിക്കും.

സഊദിയിലെ പ്രമുഖ കമ്പനികൾ തങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ഈന്തപ്പഴം 118%, പച്ചക്കറികൾ 78%, കോഴിയിറച്ചി 69%, മത്സ്യം 61.5% എന്നീ ഉൽപ്പാദനത്തിൽ മികച്ച വളർച്ചയാണ് സഊദിയ്ക്കുള്ളത്. പ്രദേശിക ഉൽപ്പാദകരെ സംരക്ഷിക്കാനും, ശാക്തീകരിക്കാനും വളർച്ച നേടികൊടുക്കാനും 'സഊദി റീഫ്' പ്രോഗ്രാമുമായും അധികൃതർ രം​ഗത്തുണ്ട്. സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ-ഫദ്‌ലി പ്രദർശനത്തിന്റെ ഉദ്ഘാടന ദിവസം സന്ദർശനം നടത്തിയിരുന്നു. 

Saudi Minister of Environment Abdulrahman Al-Fadhli visited several pavilions at Qatar's AgriteQ expo alongside Qatari officials to review agricultural innovation and strengthen bilateral ties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടിന് കുറവില്ല; ഇന്നും കനക്കും; നാളെ മുതൽ മഴയെത്തുമെന്ന് നി​ഗമനം 

Kerala
  •  5 days ago
No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  5 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  5 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  6 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  6 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  6 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 days ago