HOME
DETAILS

ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം

  
March 11, 2026 | 2:24 AM

ksrtc opens medical centre

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിനു സമീപത്താണ് ആശുപത്രി ആരംഭിച്ചത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 

മെഡിക്കൽ ഓഫിസർക്ക് 50 രൂപയും സ്പെഷാലിറ്റി ഡോക്ടർമാർക്ക് 100 രൂപയുമായി കൺസൾട്ടേഷൻ ചാർജ് പൊതുജനങ്ങളിൽനിന്ന് ഈടാക്കും. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സേവനം സൗജന്യമാണ്. ഡയാലിസിസിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് ആരംഭിച്ചിട്ടുള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡയാലിസിസ് മെഷീൻ നൽകിയിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനാകും. 

ഇതിനായി 10 കിടക്കകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. 10 കിടക്കകളും 10 ഡയാലിസിസ് മെഷീനുകളും സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. 10 പേർക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനാകും.  മരുന്നുകൾ ന്യായവിലയ്ക്ക് ആശുപത്രിയിലെ ഫാർമസിയിൽനിന്ന് ലഭ്യമാക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  a day ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  a day ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  a day ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  a day ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  a day ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  a day ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  a day ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  a day ago