HOME
DETAILS

പാര്‍ട്ടി ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല: പ്രചാരണങ്ങള്‍ തള്ളി ജി സുധാകരന്‍

  
Web Desk
March 12, 2026 | 5:55 AM

g-sudhakaran-denies-election-contest-rumours-says-party-ideology-not-abandoned

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി.സുധാകരന്‍. താന്‍ പാര്‍ട്ടി വിടുമെന്ന തരത്തില്‍ പുറത്തുവരുന്നത് താന്‍ പറയാത്ത കാര്യങ്ങളാണ്. ഇപ്പോള്‍ നടക്കുന്നതെല്ലാം പ്രചാരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാനില്ല. ഒരു ദൗത്യവുമായും ആരും എന്നെ കാണാന്‍ വന്നിട്ടില്ല. അതിനുള്ള സാഹചര്യവുമില്ല. പാര്‍ട്ടിയുടെ പൂര്‍ണ്ണസമയ പ്രവര്‍ത്തകനായി തുടരുകയാണ്'- അദ്ദേഹം വ്യക്തമാക്കി.

എന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ ശ്രമം നടക്കുന്നു. വ്യക്തിഹത്യ നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കും. എല്ലാത്തിനും മറുപടി കൊടുക്കും. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല ഞാന്‍. അടിയന്തരാവസ്ഥ കാലത്ത് ഒരുപാട് മര്‍ദ്ദനങ്ങളും ഗുണ്ടായിസവും ഏറ്റുവാങ്ങി. മന്ത്രിയായാലും അല്ലെങ്കിലും എന്റെ വേഷം ഇതുതന്നെയാണ്. ഒരു തരത്തിലുള്ള വര്‍ഗീയതയുമായി യോജിപ്പില്ലെന്നും അദ്ദേഹം കുറിച്ചു.

 

 

G. Sudhakaran dismissed reports claiming that he is planning to contest in the upcoming elections. The senior leader clarified that he has not told anyone that he will contest and rejected the ongoing campaign around it. He also stated that he has not abandoned the ideology or principles of the party, reaffirming his commitment to the line of Communist Party of India (Marxist).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  5 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  5 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  5 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  5 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  5 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  5 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  5 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  5 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  5 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  5 days ago