HOME
DETAILS

21,700 തുടക്ക ശമ്പളത്തില്‍ ഐ.ഐ.ടി പാലക്കാടില്‍ ജോലിയവസരം; അപേക്ഷ ഏപ്രില്‍ 13 വരെ

  
Web Desk
March 14, 2026 | 2:12 PM

iit palakkad invites application for technician posts apply before april 13

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലക്കാട്, വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് വിജ്ഞാപനം പുറത്തിറക്കി. ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ സൂപ്രണ്ടന്റ് ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 13ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

ഐ.ഐ.ടി പാലക്കാട് ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇന്നൊവേഷന്‍ ലാബ്), ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് (സിസ്റ്റംസ്) റിക്രൂട്ട്‌മെന്റ്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. 

ജൂനിയര്‍ ടെക്‌നീഷ്യന്‍ (Innovation Lab)
(Group C)
ജനറല്‍- 1
ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് (Systems)
(Group B)
ജനറല്‍- 1

പ്രായപരിധി

ജൂനിയര്‍ ടെക്‌നീഷ്യന്‍ 27 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് 35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ജൂനിയര്‍ ടെക്‌നീഷ്യന്‍

ബി.ഇ/ ബിടെക്/ മൂന്ന് വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയിരിക്കണം.

അല്ലെങ്കില്‍ പത്താം ക്ലാസ് വിജയവും, ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് 

ബി.ഇ/ ബിടെക്/ എംഎസ് സി ഇന്‍ സി.എസ്.ഇ/ ഇസിഇ/ ഐടി/ സോഫ്റ്റ് വെയര്‍ സയന്‍സ് അല്ലെങ്കില്‍ എംസിഎor തത്തുല്യ യോഗ്യത.  60 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയിരിക്കണം.

ശമ്പളം

ജൂനിയര്‍ ടെക്‌നീഷ്യന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലെവല്‍ 3 ശമ്പളമാണ് ലഭിക്കുക. പ്രതിമാസം 21,700 രൂപമുതല്‍ 69,100 വരെ.
ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ലെവല്‍ 6 ശമ്പളം ലഭിക്കും. പ്രതിമാസം 35,400 രൂപമുതല്‍ 1,12,400 രൂപവരെ. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഐഐടി പാലക്കാടിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപേക്ഷ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം.

അപേക്ഷ: https://joinus.iitpkd.ac.in/ 

വിജ്ഞാപനം: Click 

Website: Click 

Indian Institute of Technology Palakkad has released a notification to recruit employees for various vacancies. The recruitment is for the posts of Technician and Technical Superintendent. Interested candidates should apply before April 13. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവസ്ഥാ സംരക്ഷണത്തിൽ നിർണ്ണായക ചുവടുവെപ്പ്: അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയന്റേ കാർബൺ വിപണി ഒരുങ്ങുന്നു

International
  •  4 days ago
No Image

ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്

International
  •  4 days ago
No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  4 days ago
No Image

ജറുസലേമിലെ ആരാധനാ നിയന്ത്രണം; ഇസ്റാഈൽ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  4 days ago
No Image

ഭൂമിയിലെ ദേശാടകർക്ക് കൈത്താങ്ങായി ബ്രസീൽ ഉച്ചകോടി; ചീറ്റയും മഞ്ഞുമൂങ്ങയും ഉൾപ്പെടെ 40 ജീവികൾ ഇനി അതീവ സംരക്ഷണ പട്ടികയിൽ

International
  •  4 days ago
No Image

യുഎഇ നിവാസികൾക്ക് 30 ദിർഹത്തിന് ദുബൈ മിറക്കിൾ ​ഗാർഡൻ സന്ദർശിക്കാം; കൈയിൽ ഈ രേഖ കരുതണമെന്ന് മാത്രം

uae
  •  4 days ago
No Image

പൂജയ്ക്കു വെച്ച ചെമ്പരത്തിപ്പൂവ് വിഴുങ്ങി; ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  4 days ago
No Image

ക്വിന്റലിന് 1800 രൂപ ചെലവ്, ലഭിക്കുന്നത് വെറും 300 രൂപ! ഉള്ളി വിപണിയിൽ വൻ വിലയിടിവ്; രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ

National
  •  4 days ago
No Image

കുതിരാൻ തുരങ്കം ന്യൂയോർക്കിനേക്കാൾ ഗംഭീരം; അമേരിക്കയിൽ നിന്നെത്തിയ കുട്ടിയുടെ വാക്കുകൾ പങ്കുവെച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

The Dark Side of Devotion: Godmen Scandals Rock Maharashtra

National
  •  4 days ago