HOME
DETAILS

വർഗീയ പ്രസ്ഥാനങ്ങളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുത്: എ.കെ ആന്റണി

  
March 27, 2026 | 3:10 AM

ak antony urges voters to reject communal forces in assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ പ്രസ്ഥാനങ്ങളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. ഓണവും വിഷുവും റംസാനും ക്രിസ്മസും ഒരുമിച്ചാഘോഷിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആ സാഹോദര്യം തുടരണമെന്നും മതേതരത്വത്തിൽ വിശ്വസിക്കാത്തവരെ വളരാൻ അനുവദിക്കരുതെന്നും ആന്റണി പറഞ്ഞു. 

രാഷ്ട്രീയ ത്യാഗം തെളിയിച്ച വ്യക്തിയായിരുന്നു തലേക്കുന്നിൽ ബഷീറെന്ന് ആന്റണി പറഞ്ഞു. തനിക്കുശേഷം പോകേണ്ടവരായിരുന്നു ബഷീറും ഉമ്മൻ ചാണ്ടിയും. വിലപേശലില്ലാതെ തനിക്കു വേണ്ടി എം.എൽ.എ സ്ഥാനം ബഷീർ രാജിവച്ചു. മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതിനെതിരേ ബഷീർ പ്രസ്താവന നടത്തുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ലെന്നും ആന്റണി പറഞ്ഞു.

A. K. Antony, a member of the Congress Working Committee, has called on voters to prevent communal forces from gaining a foothold in the upcoming assembly elections. Highlighting Kerala as a unique place where festivals like Onam, Vishu, Ramzan, and Christmas are celebrated together, he stressed the importance of preserving communal harmony and not allowing those who oppose secular values to grow.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  8 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  8 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  8 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  8 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  8 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  8 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  8 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  8 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  8 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  8 days ago