HOME
DETAILS

കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിച്ച് ലോക്പോൾ സർവേ

  
April 04, 2026 | 10:14 AM

pre-poll survey shift in kerala politics udf shows clear lead

കേരളത്തിൽ ഭരണ മാറ്റത്തിന് കളം ഒരുങ്ങുന്നതിൻ്റെ സൂചന നൽകി ലോക്പോൾ പ്രീ-പോൾ സർവേ. മാർച്ച് 14 മുതൽ 31 വരെ 36,400 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റമാണ് പ്രവചിക്കപ്പെടുന്നത്.

സർവേ പ്രകാരം, യുഡിഎഫ് 77 മുതൽ 81 വരെ സീറ്റുകളും 42-44% വോട്ട് വിഹിതവും നേടാൻ സാധ്യതയുണ്ട്. എൽഡിഎഫ് 58 മുതൽ 62 സീറ്റുകളും 39-41% വോട്ട് വിഹിതവും നേടുമെന്നാണ് വിലയിരുത്തൽ. എൻഡിഎയ്ക്ക് 1 മുതൽ 2 സീറ്റുകൾ വരെ ലഭിക്കാമെന്ന സൂചനയും സർവേ നൽകുന്നു.

മേഖലതിരിച്ചുള്ള പ്രകടനം

- വടക്കൻ കേരളം: യുഡിഎഫിന് ശക്തമായ ആധിപത്യം (28-32 സീറ്റുകൾ). മുസ്ലിം വോട്ട് ഏകീകരണവും കർഷിക മേഖലയുടെ സർക്കാരിനെതിരായ വികാരവും പ്രധാന ഘടകങ്ങൾ.

- മധ്യ കേരളം: ക്രൈസ്തവ വോട്ട് ഏകീകരണവും കർഷക പ്രശ്നങ്ങളും യുഡിഎഫിന് അനുകൂലമായി മാറുന്നു (29-33 സീറ്റുകൾ).

- തെക്കൻ കേരളം: എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത മത്സരം (യുഡിഎഫ് 16-20, എൽഡിഎഫ് 16-19).

പ്രധാന കണ്ടെത്തലുകൾ:

- എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്നു.

- ശബരിമല സ്വർണ്ണക്കടത്ത് വിവാദം ഉൾപ്പെടെയുള്ള ആരോപണങ്ങൾ സർക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണ്.

- മുസ്ലിം, ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് നിർണായക നേട്ടമായി മാറുന്നു.

- കർഷകരുടെയും മത്സ്യ തൊഴിലാളികളുടെയും അതൃപ്തി ഭരണവിരുദ്ധ മനോഭാവം ശക്തമാക്കുന്നു.

- യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനം വോട്ടു ചോർച്ച കുറയ്ക്കുന്നതിൽ സഹായകമായി.

- എൻഡിഎയ്ക്ക് വോട്ടുവിഹിതം ഉയർത്തുമെങ്കിലും, അത് സീറ്റുകളിലാകാൻ സാധ്യത കുറവ്.

A recent pre-poll survey conducted by Lokpoll indicates a possible political shift in Kerala ahead of the upcoming elections. The survey, carried out between March 14 and 31 with a sample size of 36,400 respondents, predicts a clear lead for the United Democratic Front (UDF). The findings suggest growing momentum for the opposition alliance, hinting at a potential change in governance if the trend continues.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  10 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  10 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  10 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  10 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  10 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  10 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  10 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  10 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  10 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  10 days ago