HOME
DETAILS

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

  
April 06, 2026 | 3:47 AM

Candidates are getting older Pinarayi Vijayan is the reason

തിരുവനന്തപുരം: യുവതയ്ക്ക് പ്രാമുഖ്യം നൽകുമെന്ന് പുറ ഇത്ത മെപറയുന്നുണ്ടെങ്കിലും വണയും ജനവിധി തേടുന്നവരിൽ കൂടുതലും മധ്യവയസ്കരും വയോജനങ്ങളും.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത സത്യവാങ്ങ്മൂലത്തിൽ വ്യക്തതയില്ലാത്തെ 20 പേർ ഒഴികെ 863 പേരുടെ വിവര ങ്ങൾ പരിശോധിക്കുമ്പോൾ വെറും 140 പേർ മാത്രമാണ് ഇത്തവണ മത്സരിക്കുന്ന യുവജനങ്ങൾ. കഴിഞ്ഞ തവണ 25-40 വയസിനിടയിലുള്ള 221 പേർ മത്സരിച്ച സ്ഥാനത്താണിത്.

41നും 60നും ഇടയിൽ പ്രായമുള്ള മധ്യവയസ്ക്‌കരായ 497 പേരാണ് മത്സരിക്കുന്നത്. 61-70 വയസ് പ്രായമുള്ള 179 പേരും 71-80 വയസ് പ്രായമുള്ള 45 പേരും 81-85 വയസ് പ്രായമുള്ള രണ്ടുപേരുമാണ് ജനവിധി തേടുന്നത്. ധർമടത്ത് നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും പ്രായംകൂടിയ സ്ഥാനാർഥി. 82 വയസാണ് പ്രായം. 

കണ്ണൂരിലെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് 81 വയസും ഏലത്തൂരിലെ എ.കെ ശശീന്ദ്രന് 80 വയസുമാണ് പ്രായം. യു.ഡി.എഫിൽ ഏറ്റവും പ്രായം കൂടി സ്ഥാനാർഥി അമ്പലപ്പുഴയിൽ സ്വതന്ത്രനായ 78 കാരൻ ജി. സുധാകരനാണ്. കോട്ടയത്തെ ത രുവഞ്ചൂർ രാധാകൃഷ്ണനും പ്രായം 78 ആണ്. പി.കെ കുഞ്ഞാലിക്കൂട്ടിക്കും മഞ്ഞളാംകുഴി അലിക്കും 74 ആണ് പ്രായം.

അതേസമയം ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ഏറ്റുമാനൂരിലെ ട്വിന്റി ട്വിന്റി സ്ഥാനാർഥി ആതിര ഡി. നായരും വർക്കലയിലെ സ്വതന്ത്ര സ്ഥാനാർഥി എസ്.ജി ഹരികൃഷ്ണനുമാണ്. 25 വയസാണ് ഇരുവരുടേയും പ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  18 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  18 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  18 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  18 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  18 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  18 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  18 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  18 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  18 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  18 days ago