HOME
DETAILS

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

  
April 11, 2026 | 1:24 PM

Entrance exams for SNEC Sharia Plus She Plus and Life Plus to be held tomorrow spot registration facility available

കോഴിക്കോട്: സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിലിന്റെ (എസ്.എൻ.ഇ.സി), സ്‌കൂൾ ഏഴാം ക്ലാസ് കഴിഞ്ഞവർക്കുള്ള  ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷ (SNEET) നാളെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഓൺലൈനായാണ് പരീക്ഷ നടക്കുക. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ സെന്ററുകളിൽ സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

ശരീഅ പ്ലസ്, ലൈഫ് പ്ലസ് (ആൺകുട്ടികൾക്ക്) സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുള്ള സെന്ററുകൾ: ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമി, കുമ്പള, മിഫ്താഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസ, കുണിയ (കാസർഗോഡ്), ദാറുൽ ബിർ ഇസ്‌ലാമിക് അക്കാദമി, പുഞ്ചക്കാട്, ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമി, കൂത്തുപറമ്പ് (കണ്ണൂർ), സമസ്താലയം, കൽപ്പറ്റ (വയനാട്), സുപ്രഭാതം ഓഡിറ്റോറിയം, ഫ്രാൻസിസ് റോഡ്, കോഴിക്കോട്, എസ്.എം.ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കുഞ്ഞിപ്പള്ളി, ചോമ്പാല (കോഴിക്കോട്), ഗ്രേയ്സ് വാലി ഇസ്‌ലാമിക് കോളേജ് ഫോർ ബോയ്സ്, മരവട്ടം, എച്ച്.എം.എസ് എ.യു.പി സ്‌കൂൾ, മഞ്ചേരി, ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസ് വെളിമുക്ക്, എ.കെ.എം.എം ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ്, കൈനിക്കര, തിരൂർ (മലപ്പുറം), ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ, വല്ലപ്പുഴ, ഷറഫുൽ ഇസ്‌ലാം മദ്‌റസ, കോട്ടോപാടം, മണ്ണാർക്കാട് (പാലക്കാട്), എം.ഐ.സി ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളേജ്, കൈപ്പമംഗലം, നൂറുൽ ഹുദ എജ്യുക്കേഷൻ സെന്റർ, ചെറുതുരുത്തി (തൃശ്ശൂർ), മർകസ് ഇസ്ലാമിക്  ആൻഡ്  ആർട്സ് കോളേജ്,  കളമശ്ശേരി (എറണാകുളം), ശംസുൽ ഉലമ  ഇസ്‌ലാമിക്  ആൻഡ്  ആർട്സ് കോളേജ്, പതിയാങ്കര, ലജ്‌നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കണ്ടറി സ്‌കൂൾ, സകരിയ ബസാർ (ആലപ്പുഴ), ഇസ്‌റ കോളേജ് അടിമാലി  (ഇടുക്കി), സമസ്ത മഹൽ കണ്ണനല്ലൂർ (കൊല്ലം), സമസ്ത ജൂബിലീ ബിൽഡിംഗ്, തമ്പാനൂർ (തിരുവനന്തപുരം), മദ്‌റസ ദാറുസ്സലാം മക്കപ്പാളയം, കന്യാകുമാരി, മഅദനുൽ ഉലൂം മദ്രസ്സ, ഗൂഡല്ലൂർ (തമിഴ്‌നാട്)  ശംസുൽ ഉലമ ദാറുസ്സലാം അക്കാദമി കിന്യ, കർണാടക ഇസ്ലാമിക് അക്കാദമി കുമ്പ്ര, മംഗലാപുരം, ദാറുൽ ഹസനിയ്യ അക്കാദമി, സൽമറ, പുത്തൂർ (കർണാടക), 


ഷീ പ്ലസ്, ലൈഫ് പ്ലസ്(പെൺകുട്ടികൾക്ക്) സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുള്ള സെന്ററുകൾ: ഇമാം ഷാഫി ഷീ കാമ്പസ്, കുമ്പള, മിഫ്താഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസ, കുണിയ (കാസർഗോഡ്),  ബുസ്താനുൽ ഉലൂം മദ്‌റസ, പുഞ്ചക്കാട്, പയ്യന്നൂർ, കൊയ്യോട് മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ മെമ്മോറിയൽ വിമൻസ് അക്കാദമി, വേങ്ങാട്, അഞ്ചരക്കണ്ടി (കണ്ണൂർ), എസ്.യു വനിതാ കോളേജ്, സുൽത്താൻ ബത്തേരി (വയനാട്), എസ്.എം.ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കുഞ്ഞിപ്പള്ളി, ചോമ്പാല, ജി.എം.യു.പി സ്‌കൂൾ, തെരുവത്ത് ബസാർ, പുതിയങ്ങാടി (കോഴിക്കോട്), ഗ്രേയ്സ് വാലി ഇസ്‌ലാമിക് കോളേജ് ഫോർ ഗേൾസ്, മരവട്ടം, എച്ച്.എം.എസ് എ.യു.പി സ്‌കൂൾ, മഞ്ചേരി, ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസ്, വെളിമുക്ക്, എ.കെ.എം.എം ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ്, കൈനിക്കര, തിരൂർ (മലപ്പുറം), ഓർഫനേജ് ഹയർ സെക്കണ്ടറി സ്‌കൂൾ, വല്ലപ്പുഴ, എം.ഐ.സി വിമൻസ് അക്കാദമി കൊട്ടോപാടം, മണ്ണാർക്കാട് (പാലക്കാട്), എം.ഐ.സി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ്, കൈപ്പമംഗലം, നൂറുൽ ഹുദ എജ്യുക്കേഷൻ സെന്റർ, ചെറുതുരുത്തി (തൃശ്ശൂർ), മർകസ് ഇസ്‌ലാമിക് ആൻഡ് ആർട്സ് വനിത  കോളേജ്, കളമശ്ശേരി  (എറണാകുളം), നഫീസത്തുൽ മിസ്രിയ ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളേജ്, മാന്നാർ, ലജ്‌നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കണ്ടറി സ്‌കൂൾ, സകരിയ ബസാർ (ആലപ്പുഴ), ഇസ്‌റ കോളേജ് അടിമാലി  (ഇടുക്കി), സമസ്ത മഹൽ കണ്ണനല്ലൂർ (കൊല്ലം), സമസ്ത ജൂബിലീ ബിൽഡിംഗ്, തമ്പാനൂർ (തിരുവനന്തപുരം), മദ്‌റസ ദാറുസ്സലാം മക്കപ്പാളയം, കന്യാകുമാരി, മഅദനുൽ ഉലൂം മദ്രസ്സ, ഗൂഡല്ലൂർ (തമിഴ്‌നാട്), സമസ്ത മഹൽ കണനല്ലൂർ (കൊല്ലം), മഅദനുൽ ഉലൂം മദ്രസ, ഗൂഡല്ലൂർ (തമിഴ്‌നാട്), ശംസുൽ ഉലമ ദാറുസ്സലാം അക്കാദമി, വാദി ത്വയ്‌ബ, കിന്യ (കർണാടക).


ലക്ഷദ്വീപിലെ തെക്ക് തൻവീറുൽ ഇസ്‌ലാം മദ്‌റസ, അഗത്തി, മഅദനുൽ ഉലൂം മദ്‌റസ, കട്മത്ത്, ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ അന്ത്രോത്ത്,  നൂറുൽ ഹുദ ഹയർ സെക്കൻഡറി മദ്‌റസ, കൽപ്പേനി, എസ്.കെ.എസ്.എസ്.എഫ് ഓഫീസ് കിൽത്താൻ, സിദ്ധീഖ് മൗല അറബിക് കോളേജ്, അമിനി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം (എസ്.കെ.എസ്.എസ്.എഫ് ഓഫീസ്), ചെത്ത്ലത്ത്,  ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ (എസ്.കെ.എസ്.എസ്.എഫ് ഓഫീസ്-കവരത്തി) എന്നീ സെന്ററുകളിലും ആൻഡമാൻ നിക്കോബാർ ദ്വീപിലെ സമസ്താലയം ആന്തമാൻ, സ്റ്റുവർട്ട്ഗഞ്ച്, സൗത്ത് ആൻഡമാൻ,  ജി.സി.സി രാജ്യങ്ങളിലെ സുന്നി സെന്റർ ദുബൈ, അൽ വുഹൈദ ദൈറ, എസ്.എസ്.സി കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്  നജ്‌ദ സ്ട്രീറ്റ് അബുദാബി, ഉമ്മുൽ ഖുറ പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അൽ ജസ്സ ഏരിയ ഷാർജ (യു.എ.ഇ), ഇസ്‌ലാമിക് സെന്റർ ജിദ്ദ, ഇസ്‌ലാമിക് സെന്റർ റിയാദ്, ഇസ്‌ലാമിക് സെന്റർ ദമാം (സൗദി അറേബ്യ), സമസ്ത ബഹ്‌റൈൻ മനാമ സെന്റർ (ബഹ്‌റൈൻ), അൽ നബീദ് ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർ ദോഹ (ഖത്തർ), മസ്‌കറ്റ് സുന്നി സെന്റർ (ഒമാൻ), ദാറു തർബിയ മദ്‌റസ, അബ്ബാസിയ (കുവൈത്ത്), എന്നിവിടങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്.

സ്പോട്ട് രജിസ്ട്രേഷനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ്, പേന, അപേക്ഷാ ഫീ 500 രൂപ എന്നിവ കൈവശം സൂക്ഷിക്കുക. ഹെൽപ്പ് ലൈൻ: 8590555455, 7012007272.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  8 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  8 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  8 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  8 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  8 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  8 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  8 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  8 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  8 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  8 days ago