HOME
DETAILS

ഉത്തരേന്ത്യയിലെ ആക്രോശം കണ്ടില്ലേ, കേരളമാണ് ആശ്വാസമെന്ന് കവി കരീപ്പുഴ ശ്രീകുമാര്‍; പ്രസംഗം തടസപ്പെടുത്തി ബിജെപി

  
Web Desk
April 25, 2026 | 12:29 PM

bjp workers disrupted the speech of kurippuzha sreekumar in pathanamthitta

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തി ബിജെപി പ്രവര്‍ത്തകര്‍. ദളിത് വിഷയങ്ങളും, കുംഭമേള വൈറല്‍ താരം കേരളത്തില്‍ എത്തി വിവാഹം ചെയ്ത സംഭവത്തെയും പരാമര്‍ശിച്ചപ്പോഴാണ് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് സംഭവം.

പ്രസംഗത്തില്‍ സമകാലിക ദളിത് വിഷയങ്ങളും കുരീപ്പുഴ സംസാരിച്ചിരുന്നു. ഉത്തരേന്ത്യയിലെ അപകടകരമായ സാഹചര്യത്തെ വിശദീകരിക്കുന്നതിനിടയിലാണ് വൈറല്‍ താരം മൊണാലിസയുടെ വിവാഹത്തെക്കുറിച്ച് ഇദ്ദേഹം പരാമര്‍ശിച്ചത്. ഇത് ബിജെപിക്കാരെ പ്രകോപിക്കുകയും, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്ര വര്‍മ്മയും, ഒപ്പം എത്തിയ ബന്ധുവും പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു. 

ഇന്ത്യ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങുന്നുവെന്നും, കേരളമാണ് ആകെ ആശ്വാസം തരുന്ന ഇടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ സൂചിപ്പിച്ച സാഹചര്യത്തിലാണ് കുംഭമേള വൈറല്‍ താരം കേരളത്തില്‍ വന്ന് കല്യാണം കഴിച്ച കാര്യം കുരീപ്പുഴ സൂചിപ്പിച്ചത്. രാജ്യത്ത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളും ആക്രമണങ്ങളും, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അപകടം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, വര്‍ഗീയ ആക്രമണങ്ങള്‍ തുടങ്ങി പല വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം പൂര്‍ത്തിയാക്കിയത്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ പ്രസംഗം ഇവിടെ നടത്തരുതെന്ന് ആക്രോശിച്ചാണ് ബിജെപിക്കാര്‍ പ്രതിഷേധിച്ചത്. ബഹളം വെച്ചവരെ സംഘാടകര്‍ ഇടപെട്ട് പുറത്താക്കിയതിന് ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടര്‍ന്നത്. 

BJP disrupted the speech of poet Kurippuzha Sreekumar Pathanamthitta 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ! ചരിത്ര സെഞ്ച്വറിയുമായി കെ.എൽ; സഞ്ജുവിനെ പിന്നിലാക്കി റെക്കോർഡ് കുതിപ്പ്

Cricket
  •  an hour ago
No Image

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകുന്നില്ലേ? യുഎഇയിലെ നിയമപരമായ അവകാശങ്ങളും നഷ്ടപരിഹാരവും അറിഞ്ഞിരിക്കാം

uae
  •  2 hours ago
No Image

ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണ് ഇളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പ്: പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് വയോധികയ്ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ദുബൈയുടെ ​ഗതാ​ഗത ഭൂപടം മാറ്റിവരയ്ക്കാൻ 'ഗോൾഡ് ലൈൻ'; വാടക കുറഞ്ഞ ഇടങ്ങളിലേക്ക് ചേക്കേറാൻ താമസക്കാർ

uae
  •  2 hours ago
No Image

ബാബറോ? ബാബറിനെയോക്കെ കിങ് ഒറ്റ സെഞ്ച്വറിയിൽ തീർത്തു; മറികടന്ന് ലോക റെക്കോർഡ്!

Cricket
  •  2 hours ago
No Image

ആർ.എസ്.എസ് എന്നാൽ 'രാഷ്ട്രീയ കീഴടങ്ങൽ സംഘം'; റാം മാധവിന്റെ പ്രസ്താവനയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  3 hours ago
No Image

കരുണയുടെ കരം നീട്ടി ദുബൈ; കഴിഞ്ഞ വർഷം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സഹായമെത്തിച്ചത് 16.5 കോടി ജനങ്ങളിലേക്ക്

uae
  •  3 hours ago
No Image

കോളജ് പരിസരത്തുവെച്ച് എംഡിഎംഎയുമായി യുവതി പിടിയില്‍ 

Kerala
  •  3 hours ago
No Image

ഗൂഗിള്‍പേയോ ഫോണ്‍പേയോ ഒന്നും വേണ്ട;  ഇനി വാട്‌സ്അപ്പിലൂടെയും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം...

Kerala
  •  3 hours ago
No Image

പുളിക്കലിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച: പ്ലസ് വൺ വിദ്യാർത്ഥിയും സംഘവും കുടുങ്ങി; പിടിയിലായത് സിനിമാ സ്റ്റൈൽ മോഷണത്തിന് ശേഷം

crime
  •  3 hours ago


No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയ്ക്ക് ഡിജിറ്റല്‍ തിരിച്ചടി; ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് അണ്‍ഫോളോ ചെയ്തത് 10 ലക്ഷം പേര്‍ 

National
  •  3 hours ago
No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  4 hours ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  4 hours ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  4 hours ago