HOME
DETAILS

നിതിന്‍രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. റാം ഹൈക്കോടതിയിലേക്ക്

  
Web Desk
April 26, 2026 | 6:20 AM

nithin-raj-death-case-dr-ram-anticipatory-bail-high-court

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെ ഒന്നാം പ്രതി ഡെന്റല്‍ കോളജ് പാതോളജി വിഭാഗം മുന്‍ തലവന്‍ ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്. തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്നലെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 

അതേസമയം, രണ്ടാം പ്രതി ഓറല്‍ പാതോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. കെ.ടി സംഗീത നമ്പ്യാര്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. 

ഒന്നാംപ്രതി റാം നിരന്തരം നിതിന്‍ രാജിനെതിരേ ജാത്യധിക്ഷേപം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. ജാതി അതിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ കോളജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സംഭവ ദിവസം രണ്ടാം പ്രതി ഡോ. കെ.ടി സംഗീത കോളജിലുണ്ടായിരുന്നില്ല. സംഗീതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സംഗീത യാത്ര ചെയ്ത ട്രെയിന്‍ ടിക്കറ്റ് ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സംഭവദിവസവും നിതിനെ റാം മാനസികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇരുവരും ഒളിവിലായിരുന്നു.ജാതിയധിക്ഷേപ വകുപ്പില്‍ നിന്ന് ഒഴിവാക്കാന്‍ താനും പട്ടിക വര്‍ഗക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് ഡോ.റാം മുന്‍കൂര്‍ ജാമ്യ ഹരജിക്കൊപ്പം ഹാജരാക്കായിരുന്നു. എന്നാല്‍ റാം ജനിച്ച ബജേന്ത്ര സമുദായം കര്‍ണാടകയിലെ പട്ടികവര്‍ഗ വിഭാഗമല്ലെന്നും ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പെട്ടതാണെന്നും തെളിവുകള്‍ സഹിതം പ്രോസിക്യൂഷന്‍ കോടയില്‍ സമര്‍പ്പിച്ചു.

 

Following the controversial death of Nithin Raj, the accused, Dr. Ram, has moved the Kerala High Court seeking anticipatory bail. The case, which has garnered significant public attention, involves allegations of medical negligence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

Kerala
  •  3 days ago
No Image

നിപ രോഗബാധ; ഫറോക്ക് സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; കടുത്ത നിയന്ത്രണങ്ങള്‍ 

Kerala
  •  3 days ago
No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  3 days ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  3 days ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  3 days ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  3 days ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  3 days ago