HOME
DETAILS

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

  
May 05, 2026 | 6:57 AM

wild-elephant-enters-ooty-town-public-panic-wildlife-straying

ഊട്ടി: ഊട്ടി നഗരത്തില്‍ കാട്ടാനയിറങ്ങി. ചരിത്രത്തിലാദ്യമായാണ് ഊട്ടി നഗരത്തില്‍ കാട്ടാനയെത്തിയത്. 

എടിസി റോഡിലെ ബിഎസ് ആശുപത്രിയിലാണ് ആനയെത്തിയത്. ആനയെ കണ്ട് രോഗികളും ജനങ്ങളും ഭീതിയിലായെങ്കിലും ആശുപത്രിയില്‍ ഒരു റൗണ്ട് അടിച്ച് ആന റോഡിലേക്കിറങ്ങുകയായിരുന്നു. 

ആനയെ കണ്ട് വാഹനങ്ങളില്‍ വന്നവരും ഭീതിയിലായെങ്കിലും അത് ആളുകളെ ഉപദ്രവിക്കാതെ നടന്നു നീങ്ങി. വനം വകുപ്പ് ജീവനക്കാര്‍ കൊമ്പനെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിവരികയാണ്. ആന എല്‍ക്ക്ഹില്ലിനു സമീപമുള്ള കാരറ്റ് തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്നു. ഇതിനു മുന്‍പ് ദൊഡ്ഡബെട്ടയില്‍ കാട്ടാനയെത്തിയിരുന്നു.

 

 

In a rare and alarming incident, a wild elephant strayed into the heart of Ooty town, causing widespread panic among residents and tourists. While elephants are common in the forest fringes of the Nilgiris, this is reportedly the first time a tusker has ventured deep into the urban center.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

uae
  •  9 days ago
No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  9 days ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  9 days ago
No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  9 days ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  9 days ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  9 days ago
No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  9 days ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  9 days ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  9 days ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  9 days ago