HOME
DETAILS

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

  
May 05, 2026 | 9:51 AM

kerala-train-timings-changed-railway-announcement-passenger-alert

കോഴിക്കോട്: ട്രെയിന്‍ നമ്പര്‍ 18042 ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ ഷാലിമാര്‍ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി ദിബ്രു?ഗഡ് എക്‌സ്പ്രസ് എന്നിവയുടെ സമയം പുനക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഇന്ന് വൈകിട്ട് 6.45ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെന്‍ട്രല്‍ ഷാലിമാര്‍ എക്‌സ്പ്രസ് നാളെ (06.05.26) രാവിലെ 8 മണിക്കേ പുറപ്പെടൂ. കന്യാകുമാരിയില്‍ നിന്ന് ഇന്ന് വൈകിട്ട് 5.25ന് പുറപ്പെടേണ്ടിയിരുന്ന കന്യാകുമാരി ദിബ്രുഗഡ് എക്‌സ്പ്രസ് പുറപ്പെടുന്ന സമയം വൈകിട്ട് 07.30ലേക്ക് മാറ്റി പുനക്രമീകരിച്ചിട്ടുണ്ട്.

Express Trains-1.jpg

 

Express Trains-2.jpg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  11 hours ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  11 hours ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  11 hours ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  11 hours ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  11 hours ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  11 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  11 hours ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  12 hours ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  11 hours ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  12 hours ago