HOME
DETAILS

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

  
Web Desk
July 04, 2026 | 11:37 AM

FIFA World Cup pre-quarterfinal matches begin today

കാനഡ x  മൊറോക്കോ   -  ഫ്രാന്‍സ് x  പരാഗ്വെ
ഹൂസ്റ്റണ്‍:  ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ മൊറോക്കോയും കാനഡയുമാണ് ഏറ്റുമുട്ടുന്നത്. റൗണ്ട് ഓഫ് 32 മത്സരത്തില്‍ ശക്തരായ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയെത്തുന്ന മൊറോക്കോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇഞ്ചുറി ടൈം ഗോളില്‍ സമനില പിടിച്ച് പെനാല്‍റ്റി ഷൗട്ടൗട്ടിലാണ് അഷ്‌റഫ് ഹക്കീമിയും സംഘവും ഡച്ച് പടയെ നാട്ടിലേക്കയച്ചത്. ഇന്ന് വലിയവെല്ലു വിളികളില്ലാതെ കാനഡയെ കീഴടക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൊറോക്കോ കളത്തിലെത്തുക.
മറുവശത്ത് ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കാനഡ പ്രീക്വാര്‍ട്ടറിനെത്തുന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായായിരുന്നു കാനഡയുടെ ഒരു നോക്കൗട്ട് വിജയം.
ഇന്ത്യന്‍ സമയം രാത്രി 2.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ശക്തരായ ഫ്രാന്‍സ് പരാഗ്വെയെ നേരിടും. റൗണ്ട് ഓഫ് 32ല്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് ഫ്രഞ്ച് പടയെത്തുന്നത്. എന്നാല്‍ ശക്തരായ ജര്‍മനിയെ വീഴ്ത്തിയെത്തുന്ന പരാഗ്വെയെ ദിദിയര്‍ ദെഷാംസും സംഘവും കരുതലോടെ നേരിടേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  2 hours ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  2 hours ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  2 hours ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  2 hours ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  2 hours ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  2 hours ago
No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  2 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  2 hours ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  3 hours ago