HOME
DETAILS

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

  
May 09, 2026 | 3:20 AM

five arrested in mob killing of grp constable near bhubaneswar

ഭുവനേശ്വര്‍: ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിന് സമീപമുള്ള ബലിയന്തയില്‍ ഗവണ്‍മെന്റ് റെയില്‍വേ പൊലിസ് (ജി.ആര്‍.പി) കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടക്കൊലക്കിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭിംഗാര്‍പൂര്‍ മേഖലയില്‍വച്ചാണ് കോണ്‍സ്റ്റബിള്‍ സൗമ്യരഞ്ജന്‍ സ്്വൈനി(32)നെ ഒരുസംഘം കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൗമ്യരഞ്ജന്റെ സുഹൃത്ത് ഓം പ്രകാശ് റാവത്ത് അതീവ ഗുരുതരാവസ്ഥയിലാണ്.

കട്ടക്കില്‍ ജോലി ചെയ്തിരുന്ന സൗമ്യരഞ്ജനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് രണ്ട് യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. തങ്ങളോട് അപമര്യാദയായി പെരുമാറിയതായി യുവതികള്‍ ആരോപിച്ചതോടെ, ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് കമ്പുകളും മുളവടികളും ഉപയോഗിച്ച് മർദിച്ചവശരാക്കി. കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പ്രഖ്യാപിച്ചു.

സംഭവത്തില്‍ പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യുവതികളുടെ പരാതിയില്‍ യുവാക്കള്‍ക്കെതിരേയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതിയില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയവര്‍ക്കെതിരേയും കെസെടുത്തു.

Five people have been arrested in connection with the mob killing of Government Railway Police constable Soumyaranjan Swain near Bhubaneswar. The incident occurred on Thursday afternoon in the Bhingarpur area of Balianta, where the 32-year-old constable was allegedly attacked and killed by a group. His friend, Om Prakash Rawat, remains in critical condition following the assault.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  4 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  4 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  4 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  4 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  4 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  4 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  4 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  4 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  4 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  4 days ago