HOME
DETAILS

ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ്: 10,854 സ്ഥാനാർഥികൾക്ക് എതിരില്ല

  
May 21, 2026 | 5:50 AM

himachal local polls 10854 candidates elected unopposed

ഷിംല: ഹിമാചൽ പ്രദേശിലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത് പ്രകാരം 10,854 സ്ഥാനാർഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 

സംസ്ഥാനത്തെ 131 ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചിലയിടങ്ങളിൽ രാഷ്ട്രീയപരമായുള്ള മത്സരം ഒഴിവാക്കിയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്. ഷിംല ജില്ലയിലാണ് കൂടുതൽ ഗ്രാമപഞ്ചായത്തുകൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്, 42 പേർ. ഇവിടെ 21 പഞ്ചായത്ത് സമിതി അംഗങ്ങളും 51 പ്രധാൻമാരും 87 ഉപപ്രധാൻ മാരും 1,687 വാർഡ് മെമ്പർമാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും തങ്ങളുടെ അംഗങ്ങളാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. എന്നാൽ, ഇത് നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തി. പഞ്ചായത്ത് തലങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടം 26നും രണ്ടാം ഘട്ടം 28നും നടക്കും. അവസാനഘട്ടം വോട്ടെടുപ്പ് 30നാണ്. 31നാണ് വോട്ടെണ്ണൽ.

 

In the Himachal Pradesh local body elections, a total of 10,854 candidates have won their seats entirely unopposed. Because no competing candidates filed nominations against them in these specific constituencies, they secured their victories automatically without needing a single vote to be cast.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  9 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  9 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  9 days ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  9 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  9 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  9 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  9 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  9 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  9 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  9 days ago