HOME
DETAILS

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  
Web Desk
July 07, 2026 | 1:20 PM

Heavy rain Holiday for educational institutions in Kozhikode district tomorrow

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (08.07.2026, ബുധൻ) ജില്ലയിലെ റസിഡൻഷ്യൽ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനും കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനും പിന്നാലെയാണ് നടപടി.

2026-07-0718:07:75.suprabhaatham-news.png
 
 

പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. വരും ദിവസങ്ങളിലും ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനാണ് മുൻകരുതൽ എന്ന നിലയിൽ അവധി നൽകിയിരിക്കുന്നത്.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

 

Due to heavy rainfall, a holiday has been declared for all educational institutions in the Kozhikode district tomorrow. This safety measure ensures that students and staff stay safe as the region experiences severe weather conditions and potential flooding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  2 hours ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  3 hours ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  3 hours ago
No Image

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

Kerala
  •  3 hours ago
No Image

ദുബൈയിലെ വാടകക്കാർക്ക് ആശ്വാസം; പുതിയ 'ഈസി ലീസിംഗ്' പദ്ധതിയുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

uae
  •  3 hours ago
No Image

മേപ്പാടി മണ്ണിടിച്ചില്‍; കേസെടുത്ത് മേപ്പാടി പൊലിസ്

Kerala
  •  3 hours ago
No Image

തലമുറകളുടെ സംഗമം; കണ്ണീരണിഞ്ഞ റൊണാൾഡോയെ നെഞ്ചോട് ചേർത്ത് യമാൽ; ലോകകപ്പിലെ വികാരനിർഭരമായ നിമിഷം

Football
  •  3 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍; ദുരന്തബാധിതര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  3 hours ago
No Image

ബഹ്‌റൈനില്‍ കാര്‍ഗോയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 15 വര്‍ഷം തടവും നാടുകടത്തലും

bahrain
  •  3 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി; നേരിട്ട് ദുരന്ത നിവാരണ അതോറിറ്റിയിലെത്തി മുഖ്യമന്ത്രി

Kerala
  •  3 hours ago