HOME
DETAILS

പാരമ്പര്യ രക്തരോഗങ്ങൾക്കെതിരേ ബോധവൽക്കരണവുമായി ഒമാൻ ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡേഴ്സ് അസോസിയേഷൻ

  
May 22, 2026 | 12:38 PM

oman taqah forum hereditary blood diseases awareness

ദോഫാർ: പാരമ്പര്യമായി കണ്ടുവരുന്ന രക്തരോഗങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ട് ഒമാൻ ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡേഴ്സ് അസോസിയേഷൻ പ്രത്യേക ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ദോഫാർ ഗവർണറേറ്റിലെ വിലായത്തു ഒഫ് താഖയിൽ, താഖ വാലി ഓഫിസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. സിക്കിൾ സെൽ അനീമിയ, തലാസീമിയ തുടങ്ങിയ ഗുരുതരമായ പാരമ്പര്യ രക്തരോഗങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുകയായിരുന്നു സെമിനാറിലൂടെ ലക്ഷ്യമിട്ടത്.

 രോ​​ഗം മൂർച്ചിക്കുന്നതിന് മുമ്പ് തടയുക, രോ​ഗലക്ഷണങ്ങൾ വേ​ഗത്തിൽ കണ്ടെത്തുക തുടങ്ങിയവയുടെ പ്രാധാന്യം സെമിനാറിൽ അധികൃതർ ഊന്നിപറഞ്ഞു. രോ​ഗങ്ങളെക്കുറിച്ചുള്ള വിവിധ വർക്കിങ് പേപ്പറുകൾ സെമിനാറിൽ അവതരിപ്പിച്ചു. രോഗികൾക്ക് നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും സമൂഹത്തിൽ അസോസിയേഷൻ നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.

Oman Hereditary Blood Disorders Association hosts an awareness forum in Taqah, Dhofar, focusing on preventing diseases like sickle cell anemia and thalassemia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  4 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  4 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  4 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  4 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  4 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  4 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  4 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  4 days ago